Gulf

സ്വദേശികളുടെ പണി പൂര്‍ത്തിയാവാത്ത 70 വീടുകള്‍ക്കായി ഷാര്‍ജ ഭരണാധികാരി ഒന്നരക്കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുന്ന സ്വദേശികളുടെ വീട് നിര്‍മാണ പദ്ധതിക്കായി ഒന്നരക്കോടി ദിര്‍ഹം അനുവദിച്ച് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍…

Read More »

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ പണി പുനരാരംഭിച്ചു

ജിദ്ദ: നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാവുമെന്ന് പ്രതീക്ഷിക്കുന്ന ജിദ്ദ ടവറിന്റെ നിര്‍മാണം പുനരാരംഭിച്ചതായി പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കിങ്ഡം ഹോള്‍ഡിങ് കമ്പനി വെളിപ്പെടുത്തി. ഒരു…

Read More »

ഹൃദയാഘാതം: രണ്ട് മലപ്പുറം സ്വദേശികള്‍ ഓമാനിലും ഷാര്‍ജയിലുമായി മരിച്ചു

മസ്‌കത്ത്/ഷാര്‍ജ: ഒമാനിലും ഷാര്‍ജയിലുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഷാര്‍ജ വ്യവസായ മേഖല 10ല്‍ കൊണ്ടോട്ടി കീഴ്പറമ്പ് സ്വദേശിയായ നസീഹും (28) ഒമാനിലെ ബര്‍ക്ക…

Read More »

മദ്യപിച്ച് ലക്കുകെട്ട് അയല്‍വീട്ടിലേക്കു വാഹനം ഓടിച്ചു കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്വന്തം വീടിന് പകരം അയല്‍വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ഡ്രൈവറെ കുവൈറ്റ് പൊലിസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ വ്യക്തിയാണ്…

Read More »

സഊദി ഗതാഗത നിമയങ്ങള്‍ കര്‍ശനമാക്കുന്നു; ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ മുതല്‍ 900 റിയാല്‍വരെ പിഴ ചുമത്തും

റിയാദ്: രാജ്യത്തുണ്ടാവുന്ന അപകടങ്ങളില്‍ പലതിലും മൊബൈല്‍ വില്ലനായി മാറുന്ന സാഹചര്യത്തില്‍ ഗതാഗത നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സഊദി ഒരുങ്ങുന്നു. വാഹനം ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍…

Read More »

ദുബൈ എഐ സീല്‍’ പദ്ധതിയുമായി ശൈഖ് ഹംദാന്‍

ദുബൈ: ‘ദുബൈ എഐ സീല്‍’ പദ്ധതി ആരംഭിക്കുന്നതായി ദുബൈ അധികൃതര്‍ അറിയിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്…

Read More »

ഇന്ന് ലബനോണ്‍ സന്ദര്‍ശിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി

ദാവോസ്: താന്‍ ഇന്ന് ലബനോണ്‍ സന്ദര്‍ശിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ഒരു പതിറ്റാണ്ടിലധികമായി ആദ്യമായാണ് സഊദിയുടെ ഒരു മന്ത്രി ലബനോണില്‍…

Read More »

ജുബൈലില്‍ യുപി സ്വദേശിയെ മകന്‍ കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി

ജുബൈല്‍: യുപി സ്വദേശിയായ പ്രവാസിയെ കണ്ണ് ചൂഴ്‌ന്നെടുത്തശേഷം മകന്‍ ശ്വാസംമുട്ടിച്ചു കൊന്നു. സഊദിയിലെ ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിച്ച കൊലപാതകത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹം. ശ്രീകൃഷ്ണ…

Read More »

ഹജ്ജ് കരാര്‍: ഒപ്പുവെയ്ക്കല്‍ അടുത്ത വര്‍ഷം 14ന് അവസാനിക്കും

മക്ക: ഹജ്ജിനുള്ള കരാര്‍ വിദേശരാജ്യങ്ങളുമായി ഒപ്പിടുന്നതിനുള്ള അവസാന തിയതി അടുത്ത മാസം 14 ആയിരിക്കുമെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് ആയിരുന്നു…

Read More »

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി ദുബൈക്ക്

ദുബൈ: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും ദുബൈക്ക് സ്വന്തം. ഗ്ലോബല്‍ പവര്‍ സിറ്റി ഇന്റെക്‌സിലാണ് ദുബൈ ഈ നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്. ജപാന്‍…

Read More »
Back to top button