Kerala

യുഡിഎഫ് പറഞ്ഞു, അവർ കേട്ടു; മഞ്ചേശ്വരത്തെ എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചു

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിച്ച് എസ്ഡിപിഐ. യുഡിഎഫ് സമ്മർദത്തിന് വഴങ്ങിയാണ് എസ് ഡി പി ഐ സ്ഥാനാർഥിയായ കെ എം അഷ്‌റഫ് പത്രിക പിൻവലിച്ചത്. മഞ്ചേശ്വരത്ത് രാവിലെ നടന്ന…

Read More »

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; കേസെടുത്ത് പോലീസ്, നിർദേശം നൽകിയത് കലക്ടർ

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ യുഡിഎഫ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം…

Read More »

ഇടുക്കിയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

ഇടുക്കിയിൽ ഹോട്ടൽ തൊഴിലാളിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ്(45) മരിച്ചത്. ഏലപ്പാറയിലെ ലോഡ്ജ് മുറിയിലാണ് മനുവിനെ മരിച്ച നിലയിൽ കണ്ടത് സംഭവം…

Read More »

എലത്തൂരിൽ എ കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല; പകരം ‘കാഹളം മുഴക്കുന്ന മനുഷ്യൻ’

എലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി എ കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല. കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് അനുവദിച്ചത്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.…

Read More »

ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റാണ് പിണറായി; മുഖ്യമന്ത്രിക്ക് മറുപടിയുമായി സതീശൻ, പോര് മുറുകുന്നു

ആർഎസ്എസ് ബന്ധം ചൂണ്ടിക്കാട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാക് പോര് മുറുകുന്നു. ബിജെപി-സിപിഎം ഡീൽ എന്ന സതീശന്റെ ആരോപണത്തിന് ഗോൾവാൾക്കറുടെ മുന്നിൽ…

Read More »

വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപിക്കാർ സിപിഎമ്മിനായി പ്രചാരണം നടത്തുന്നു: കെ മുരളീധരൻ

വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപി കൗൺസിലർമാരടക്കം സിപിഎം സ്ഥാനാർഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നുവെന്ന് കെ മുരളീധരൻ. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു.…

Read More »

ഗോൾവാൾക്കറുടെ ഫോട്ടോയിൽ താണുവണങ്ങിയത് ആരാണ്; 2006ലെ പറവൂർ ഡീൽ സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2001ലെയും 2006ലെയും തെരഞ്ഞെടുപ്പുകളിൽ വിഡി സതീശൻ ആർ എസ് എസ് പിന്തുണ തേടിയെന്നും ഇക്കാര്യം…

Read More »

ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലുമില്ല; രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ആളാണ് രാഹുൽ ഗാന്ധി. പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും…

Read More »

സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപ എഫ് ബി പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞു; കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ഒളിവിൽ

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞു. കാപ്പാ കേസ് പ്രതിയായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടത്. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ഇയാളുടെ…

Read More »

ഞങ്ങൾ നടപടിയെടുത്തു, സമാന സംഭവത്തിൽ സിപിഎം എന്ത് ചെയ്തുവെന്ന് സതീശൻ

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് ഉചിതമായ നിലപാട് എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു നേതാവും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു അത്. ആരും…

Read More »
Back to top button