Kerala

ഇന്ന് രണ്ട് തവണയായി കുറഞ്ഞത് ഏഴായിരത്തിലധികം രൂപ; പവന്റെ വില ഒരു ലക്ഷത്തിൽ താഴെയെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ തകർച്ച. മാസങ്ങൾക്ക് ശേഷം പവന്റെ വില ഇതാദ്യമായി ഒരു ലക്ഷത്തിൽ താഴെ എത്തി. ഇന്ന് രണ്ട് തവണയായി പവന് 7560 രൂപയാണ് കുറഞ്ഞത്.…

Read More »

കത്തിൽ ബിജെപി സീൽ; ക്ലറിക്കൽ പിഴവെന്ന് കമ്മീഷൻ: രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്ന വിഷയത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ സീല്‍ പതിച്ചത് ക്ലറിക്കല്‍ പിഴവാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ…

Read More »

കെ സി വേണുഗോപാൽ ഇടപെട്ടു; പുനലൂരിൽ വിമതനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് സഞ്ജയ് ഖാൻ

പുനലൂരിൽ വിമതനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ. കെ സി വേണുഗോപാലിന്റെ ഇടപെടലിന് പിന്നാലെയാണ് തീരുമാനം. കെ സി വേണുഗോപാലുമായി…

Read More »

മഞ്ചേശ്വരം, കോന്നി, റാന്നി; കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന് വിഡി സതീശൻ

തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന്…

Read More »

നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചു; മത്സരരംഗത്ത് 1269 പേർ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ഇന്ന് 3 മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയമുണ്ടായിരുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ്…

Read More »

കൊടും ചൂടിൽ വലഞ്ഞ് കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില ഉയർന്നേക്കാം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 12 ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് നൽകി. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന്…

Read More »

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിന് സ്‌റ്റേ

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ,…

Read More »

വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം, മദ്യലഹരിയിൽ ഉറങ്ങിപ്പോയി; യുവാവ് അറസ്റ്റിൽ

തിരുവനന്തുപരത്ത് ഉത്സവത്തിരക്കിനിടെ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം. ആക്രമിക്കാനെത്തിയ യുവാവ് മദ്യലഹരിയിൽ ഉറങ്ങിപ്പോയതോടെ മുറിയിൽ പൂട്ടിയിട്ട ശേഷം വൃദ്ധ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.…

Read More »

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; തൃശ്ശൂരും പാലക്കാടും ബിജെപി പ്രചാരണത്തിൽ പങ്കെടുക്കും

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഞായറാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശ്ശൂരും പാലക്കാടും പ്രചാരണം നടത്തും. ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന രണ്ട് മണ്ഡലങ്ങളാണ്…

Read More »

ജി സുധാകരനെതിരായ മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശം; പദവിക്ക് നിരക്കാത്ത പ്രയോഗമെന്ന് ചെന്നിത്തല

ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗം അദേഹം വഹിക്കുന്ന പദവിക്ക്…

Read More »
Back to top button