Kerala

അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടത് സ്ഥാനാർഥിയാക്കാൻ നീക്കം; തിരൂരങ്ങാടിയോ, താനൂരോ നൽകും

ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ അതൃപ്തി അറിയിച്ച മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ നീക്കം. അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടതു സ്ഥാനാർഥിയാക്കാനാണ്…

Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; 17 ദിവസം കൊണ്ട് പവന് കുറഞ്ഞത് 11,240 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്നലെ രാവിലെ വില വർധിച്ചിരുന്നു. എന്നാൽ ഉച്ച കഴിഞ്ഞ് വില ഇടിഞ്ഞു. ഇന്ന് രാവിലെയും പവന്റെ വിലയിൽ കുറവ് അനുഭവപ്പെടുകയായിരുന്നു.…

Read More »

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രേയാംസ്‌കുമാർ മത്സരിക്കില്ല, കൽപ്പറ്റയിൽ പികെ അനിൽ കുമാർ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ തീരുമാനിച്ചു. വടകരയിൽ എംകെ ഭാസ്‌കരനും കൂത്തുപറമ്പിൽ പികെ പ്രവീണും കൽപ്പറ്റയിൽ പികെ അനിൽകുമാറും മത്സരിക്കും. ആർജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറാണ്…

Read More »

എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ല; കേരളത്തിന്റെ ഭാവി ബിജെപി തീരുമാനിക്കും: സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി നേതാവും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ. ഇരുമുന്നണികൾക്കും മാറ്റിനിർത്താൻ കഴിയാത്ത വിധം ബിജെപി നിർണായക…

Read More »

താനൂരിൽ മത്സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാൻ; തിരൂരിൽ മത്സരിപ്പിക്കാൻ നീക്കം

നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി വി അബ്ദുറഹ്മാൻ മത്സരിക്കില്ലെന്ന് സൂചന. താനൂരിൽ മത്സരിക്കില്ലെന്ന് വി അബ്ദുറഹ്മാൻ പാർട്ടിയെ അറിയിച്ചു. ഇതോടെ വി അബ്ദുറഹ്മാനെ തിരൂരിൽ മത്സരിപ്പിക്കാനായി സിപിഎം നീക്കം…

Read More »

ഒടുവിൽ സുധാകരന് വഴങ്ങി കോൺഗ്രസ്; കണ്ണൂരിൽ മത്സരിച്ചേക്കും, അടൂർ പ്രകാശിനും ഇളവെന്ന് സൂചന

കെ സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. എല്ലാ അനുനയ നീക്കങ്ങളും തള്ളി സുധാകരൻ മത്സരിക്കുമെന്ന പിടിവാശിയിൽ ഉറച്ച് നിന്നതോടെയാണ് നേതൃത്വം അയഞ്ഞത്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ്…

Read More »

പി കെ ശശി ഒറ്റപ്പാലത്ത് സ്ഥാനാർഥിയാകും; നാളെ മണ്ഡലത്തിൽ റോഡ് ഷോ

നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ശശിക്കായി മണ്ഡലത്തിൽ മുതിർന്ന നേതാക്കളുടെ യോഗം ചേരുകയാണ്. ഇന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് തീരുമാനം. നാളെ മണ്ഡലത്തിൽ…

Read More »

എൽഡിഎഫ് സ്ഥാനാർഥിയാകുമോ; വ്യക്തമായ മറുപടി നൽകാതെ അബ്ദുറഹ്മാൻ രണ്ടത്താണി

മുസ്ലിം ലീഗ് വിട്ട് ഇടത് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മാധ്യമങ്ങളെ കണ്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി. ആദർശപരമായി താൻ ലീഗുകാരനാണ്. ഇന്നുവരെ ആ ട്രാക്കിൽ…

Read More »

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ മത്സരിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കില്ല; എതിർപ്പ് പരസ്യമാക്കി ഡിസിസി പ്രസിഡന്റ്

തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ തുറന്നടിച്ച് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ. ജില്ലയിലെ നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു നീക്കമെന്ന് ഫൈസൽ വിമർശിച്ചു.…

Read More »

ഇപി ജയരാജൻ നൽകിയ മാനനഷ്ടക്കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി

ശോഭാ സുരേന്ദ്രന് എതിരായി ഇ പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ്. കോടതി ശോഭാ…

Read More »
Back to top button