Kerala

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ മത്സരിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കില്ല; എതിർപ്പ് പരസ്യമാക്കി ഡിസിസി പ്രസിഡന്റ്

തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ തുറന്നടിച്ച് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ. ജില്ലയിലെ നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു നീക്കമെന്ന് ഫൈസൽ വിമർശിച്ചു.…

Read More »

ഇപി ജയരാജൻ നൽകിയ മാനനഷ്ടക്കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി

ശോഭാ സുരേന്ദ്രന് എതിരായി ഇ പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ്. കോടതി ശോഭാ…

Read More »

രണ്ടാം ഘട്ട പട്ടികയിലും കണ്ണൂർ ഉണ്ടാകില്ല; കെ സുധാകരനോട് കാത്തിരിക്കാൻ നിർദേശം

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലും കണ്ണൂർ ഉണ്ടായിരിക്കില്ല. രണ്ടാംഘട്ട പട്ടികയിൽ കണ്ണൂർ ഒഴിച്ചിടുമെന്നാണ് വിവരം. ഇന്ദിരാ ഭവനിൽ ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചർച്ചകൾ നടത്തുകയാണ്.…

Read More »

ഭരണം കിട്ടുമെന്നതിനാൽ ആഗ്രഹമുള്ള കുറേ പേർ സ്ഥാനാർഥികളാകാൻ വരുന്നത് സ്വാഭാവികം: ഷാഫി പറമ്പിൽ

എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച തർക്കം കോൺഗ്രസിൽ തുടരവെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം. ഭരണം കിട്ടുമെന്നതിനാൽ ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാകാൻ…

Read More »

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ പരിഗണിക്കുന്നതായി സൂചന; ഉദുമയിൽ പ്രദീപ് കുമാറിന് സാധ്യത

കോൺഗ്രസിന്റെ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ പരിഗണിക്കുന്നതായി സൂചന. കാസർകോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ ആദ്യഘട്ട സ്ഥാനാർഥി…

Read More »

ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി; ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് അടക്കം രാജിവെച്ചു

ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി. ഡിസിസി സെക്രട്ടറിയും വൈസ് പ്രസിഡന്റും രാജിവെച്ചവരിൽ ഉൾപ്പെടുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി…

Read More »

റേഷൻ കാർഡിൽ നിന്ന് ആദ്യം പുറത്ത്; വോട്ടർ പട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി

വോട്ടർ പട്ടികയിൽ നിന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീന ദേവി കുഞ്ഞമ്മ. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ…

Read More »

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി: കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗ് 27 സീറ്റിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 95 സീറ്റുകളിൽ കോൺഗ്രസും 27 സീറ്റുകളിൽ മുസ്ലിം ലീഗും മത്സരിക്കും. കേരളാ കോൺഗ്രസ്…

Read More »

എന്നെ അവഹേളിച്ചവർക്ക് സീറ്റ് കൊടുക്കരുത്; എംപിമാർ മത്സരിക്കേണ്ടെന്നാണ് നിലപാട്: രാജ്‌മോഹൻ ഉണ്ണിത്താൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർക്ക് മത്സരിക്കാൻ അവസരം നൽകരുത് എന്ന നിലപാട് ആവർത്തിച്ച് കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ സീറ്റ് ചോദിച്ചിട്ടില്ല. എന്തെങ്കിലും ഒരാൾക്ക് ഇളവ്…

Read More »

അനുനയ നീക്കങ്ങൾ പാളി: മത്സരിക്കാൻ ഉറച്ച് സുധാകരൻ, നാമനിർദേശ പത്രിക നൽകും

അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. മത്സരിക്കാനുറച്ച് കെ സുധാകരൻ തുടർ നീക്കങ്ങൾ ആരംഭിച്ചു. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന്…

Read More »
Back to top button