Kerala

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി ട്വന്റി സ്ഥാനാർഥി; അഞ്ജലി നായർ തൃപ്പുണിത്തുറയിൽ

നടി വീണ നായർ ട്വന്റി ട്വന്റി സ്ഥാനാർഥി. ഏറ്റുമാനൂരിലാണ് വീണ നായർ മത്സരിക്കുന്നത്. കിഴക്കമ്പലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.  പഠന…

Read More »

സണ്ണി ജോസഫിനെ തോൽപ്പിക്കാൻ ശൈലജക്കേ സാധിക്കൂ; പികെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഇടപെട്ടിട്ടില്ല

തളിപ്പറമ്പിലെ സ്ഥാനാർഥിയെ തീരുമാനിച്ചത് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരാളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. പികെ ശ്യാമളയുടെ പേര്…

Read More »

നുണ പറഞ്ഞ് കുറച്ചുനേരം പിടിച്ചു നിൽക്കാം, പക്ഷേ സത്യം പുറത്തുവരിക തന്നെ ചെയ്യും: ടി കെ ഗോവിന്ദൻ

നുണ പറഞ്ഞ് പാർട്ടിയെ അധികകാലം സംരക്ഷിക്കാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂർ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം ടികെ ഗോവിന്ദൻ. നുണ പറഞ്ഞാൽ അൽപ്പനേരത്തേക്ക് നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ…

Read More »

കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ; എല്ലാത്തിനും ഉത്തരമുണ്ടാകുമെന്ന് കെസി വേണുഗോപാൽ

കോൺഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക അൽപസമയത്തിനകം പ്രഖ്യാപിക്കും. നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർഥി പട്ടിക ഇന്നുതന്നെ…

Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് ആണ് ചുമതല. മൂന്നു…

Read More »

ഗുണ്ട ജിം സന്തോഷിന്റെ ചരമ വർഷികം; കരുനാഗപ്പള്ളിയിൽ ഫ്‌ളക്‌സ് ബോർഡുകൾ വെച്ച് അനുയായികൾ

കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ട ജിം സന്തോഷിന്റെ ചരമവാർഷികത്തിൽ കൊല്ലം കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ. ജിം സന്തോഷിന്റെ അനുയായികളാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. ഈ മാസം…

Read More »

ടികെ ഗോവിന്ദനെ സിപിഎം പുറത്താക്കി; പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് കെ കെ രാഗേഷ്

തളിപ്പറമ്പിൽ പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടി തീരുമാനിച്ചതാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാർട്ടി വിട്ട ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ…

Read More »

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യത; വെള്ളാപ്പള്ളിയുടെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വ്യാഴാഴ്ചയിലേക്കാണ് അപ്പീൽ പരിഗണിക്കാൻ മാറ്റിയത്. ഹർജി…

Read More »

സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും: കമൽഹാസൻ

 വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. പിണറായി വിജയന് വിജയം നേരുന്നതായി കമൽഹാസൻ…

Read More »

ദിവസങ്ങൾ നീണ്ട ഇടിവിന് അവസാനം; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവന്റെ വില 1,16,320 രൂപയിലെത്തി. ഗ്രാമിന് 110…

Read More »
Back to top button