തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്…
Read More »Kerala
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കും വാദങ്ങൾക്കും ശേഷം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. അതേസമയം പാർട്ടിയോട്…
Read More »വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ…
Read More »തിരുവനന്തപുരം കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത് സഹോദരങ്ങളായ അഭി(22), അനിയൻ അഭിഷേക്(20) എന്നിവരാണ് മരിച്ചത്.…
Read More »തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൊട്ടാരം ജീവനക്കാരെ വിളിച്ചുവരുത്തി…
Read More »ചായ ചോദിച്ചിട്ട് നൽകാത്തതിന് മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. പൂക്കോട്ടുപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ്(30) കൊല്ലപ്പെട്ടത്. പലതവണ ചോദിച്ചിട്ടും ചായ തരാത്തതിനാലാണ് താൻ മരുമകളെ വെട്ടിയതെന്ന് പിടിയിലായ…
Read More »സിപിഐ വിട്ട് തൃശ്ശൂർ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന സി സി മുകുന്ദനെ പിന്തുണക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. നാട്ടികയിൽ സുനിൽ ലാലൂരിനെ സ്ഥാനാർഥിയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം…
Read More »നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. കോൺഗ്രസ് പിന്തുണക്കുമെന്നാണ് പ്രതീക്ഷികുന്നത്. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി…
Read More »അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരൻ എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ…
Read More »ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ തമിഴ്‌നാട് പോലീസ് പിടികൂടി. കണ്ണൂർ ഡിസിസി സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്…
Read More »








