Kerala

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന; സിപിഎം നാളെ കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ സിപിഎം നാളെ കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്യും. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല…

Read More »

കാസര്‍കോട് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു

കാസര്‍കോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി…

Read More »

ഐടി റെയ്ഡിനെതിരെ സി ജെ റോയ് കോടതിയിൽ ഹർജി നൽകി; രണ്ട് ദിവസത്തിന് ശേഷം പിൻവലിച്ചു

 കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് കോടതിയിൽ നൽകിയ ഹർജിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.…

Read More »

കേന്ദ്ര ബജറ്റിൽ കേരളത്തിന് നൽകിയതിന്റെ രേഖ തന്റെ പക്കലുണ്ട്; പിന്നീട് വിശദീകരിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോയന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തൊക്കെ…

Read More »

ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു; രണ്ട് തവണകളിലായി പവന് ഇന്ന് കുറഞ്ഞത് 9840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം 3200 രൂപ കൂടി കുറഞ്ഞു. ഇന്ന് രണ്ട് തവണകളായി 9840 രൂപയാണ്…

Read More »

ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: ശിക്ഷ താത്കാലികമായി മരവിപ്പിച്ചു

ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ തിരിമറി കേസിൽ കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു. ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി…

Read More »

ചേർത്തലയിൽ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.…

Read More »

കഴക്കൂട്ടം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും ഡിവൈഎഫ്‌ഐ നേതാക്കളും ബിജെപിയിൽ ചേർന്നു

കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ…

Read More »

കണ്ണൂർ പാനൂരിൽ തെയ്യം കെട്ടിനിടെ സംഘർഷം; ആളുകൾ രണ്ടായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കണ്ണൂർ പാനൂരിൽ തെയ്യം കെട്ടലിനിടെ സംഘർഷം തെയ്യം ക്ഷേത്ര മുറ്റത്ത് ഇറങ്ങുന്നതിനിടെയാണ് സംഭവം. കൂടത്തിൽ മഠപ്പുരയിൽ പോതിത്തറ നടക്കുന്നതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദേശം പാലിച്ചില്ലെന്ന് ആരോപിച്ച് വളൻഡിയർമാരും…

Read More »

ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകും; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവർ സ്ഥാനാർഥിയാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചു. അൻവർ ബേപ്പൂരിൽ നിന്ന് ജയിച്ച് എംഎൽഎയാകുമെന്നും ഘടകകക്ഷികളുമായി ചർച്ച…

Read More »
Back to top button