Kerala

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ്…

Read More »

അതിവേഗ റെയിലിനായി ശ്രമം വിടാതെ ഇ ശ്രീധരൻ; പൊന്നാനിയിൽ ഓഫീസ് ഉദ്ഘാടം ചെയ്യും

കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ സ്വന്തം നിലയ്ക്ക് ഊർജിതമാക്കി ഇ ശ്രീധരൻ. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ മലപ്പുറം പൊന്നാനിയിൽ തുറക്കും. ശ്രീധരൻ…

Read More »

രാഹുലിന്റെ എംഎൽഎ സ്ഥാനം പോകുമോ; അയോഗ്യതാ വിഷയം പ്രിവിലേജ് കമ്മിറ്റി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയിൽ നിർണായക തീരുമാനം ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പരാതി ഇന്ന് ചേരുന്ന…

Read More »

സർക്കാർ മെഡിക്കൽ കോളേജുകളിൽ അനിശ്ചിതകാല ഒപി ബിഷ്‌കരണം ഇന്ന് മുതൽ; വലഞ്ഞ് രോഗികൾ

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്‌കരണത്തിൽ നിന്നും ഒഴിവാക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച്…

Read More »

സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ ഉത്തരവിടണമെന്ന്…

Read More »

സ്വന്തം നിലയ്ക്ക് ഓഫീസ് തുടങ്ങി ഇ ശ്രീധരൻ; ഭാര്യ ഉദ്ഘാടനം ചെയ്തു

കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനുള്ള ഡിപിആർ തയ്യാറാക്കാൻ എന്ന് അവകാശപ്പെട്ട് ഇ ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാനിയിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ…

Read More »

ജനവാസ മേഖലയിൽ നിന്നും പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി

സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃഗങ്ങളെ മാറ്റുക. വന്യമൃഗങ്ങളെ സംരക്ഷിക്കാനും…

Read More »

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഐസിസി

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഐസിസി. തീരുമാനത്തിൽ പ്രത്യാഘാതം പാക് ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി.…

Read More »

പാലക്കാട് കോങ്ങാട് സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു

പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം…

Read More »

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന; സിപിഎം നാളെ കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ സിപിഎം നാളെ കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്യും. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല…

Read More »
Back to top button