Kerala

എയിംസ് എവിടെ നിർമിക്കണം എന്നായിരുന്നു ചർച്ച; BJP ഇനി വാചക കസറത്ത് നടത്തരുത്: കെ മുരളീധരൻ

കേരളത്തെ പൂർണമായും നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്ന് കെ മുരളീധരൻ. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽപാത, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഇല്ല.…

Read More »

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും; കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ…

Read More »

കോഴിക്കോട്ടെ 26കാരിയുടെ കൊലപാതകം; മരണശേഷം യുവതി മൂന്ന് തവണ പീഡനത്തിനിരയായി

കോഴിക്കോട്: മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പ്രതിയായ വൈശാഖന്റെ…

Read More »

സ്വർണത്തിന് വീണ്ടും കുത്തനെ ഇടിവ്; പവന് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 11,560 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് പവന്റെ വിലയിൽ വൻ ഇടിവുണ്ടായത്. ഇന്ന് പവന് 6320 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 5240 രൂപയും…

Read More »

പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് മന്ത്രി

വിദ്യാർഥികളുടെ പഠന ഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസ മന്ത്രി…

Read More »

മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കടക്കം പരുക്ക്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട അടൂർ നെല്ലിമുകളിൽ വെച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവർക്ക് പരുക്കേറ്റു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ…

Read More »

നേമത്ത് സംഘിയും വേണ്ട സംഘിക്കുട്ടിയും വേണ്ട, യുഡിഎഫ് മതി; തനിക്ക് മത്സരിക്കാൻ മൂഡില്ലെന്നും മുരളീധരൻ

തനിക്ക് മത്സരിക്കാൻ മൂഡില്ലെന്നും എന്താണ് വേണ്ടതെന്ന് പാർട്ടി തീരുമാനിക്കട്ടേയെന്നും കെ മുരളീധരൻ. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നിൽക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങൾ…

Read More »

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌നേഹഭവനം ഒരുങ്ങി; താക്കോൽ കൈമാറി മന്ത്രി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌നേഹഭവനം കൈമാറി. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി വി ശിവൻകുട്ടി…

Read More »

വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളി

മുട്ടിൽ മരംമുറി കേസിൽ തടികൾ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളി. വയനാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് നടപടി. വനംവകുപ്പിന് വേണ്ടി ജില്ലാ ഗവ.…

Read More »

പത്തനംതിട്ടയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്ന സംഭവം; പ്രതി നസീറിന് ജീവപര്യന്തം തടവുശിക്ഷ

പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഏഴ്…

Read More »
Back to top button