Kerala

സ്‌കൂൾ ബസുകൾക്ക് മനപ്പൂർവം ആരോ തീയിട്ടതെന്ന് സംശയം; സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ്

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് സ്‌കൂൾ അധികൃതർ. ബസുകൾക്ക് മനപ്പൂർവം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക് ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു.…

Read More »

നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല സ്വർണക്കൊള്ള ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പിരിഞ്ഞത്. സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതികളെല്ലാം…

Read More »

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനം. പിഎം ശ്രീ പദ്ധതിയോടുള്ള താത്പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികൾക്ക് കിട്ടേണ്ട…

Read More »

അന്തിമ വോട്ടർ പട്ടിക; തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം 47,647 പേർ പുറത്ത്, ഏറ്റവുമധികം വോട്ടർമാർ കുറഞ്ഞതും തലസ്ഥാന ജില്ലയിൽ

എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവുമധികം വോട്ടർമാർ പുറത്തായത് തിരുവനന്തപുരം ജില്ലയിൽ. തിരുവനന്തപുരം മണ്ഡലത്തിൽ 47,647, വട്ടിയൂർക്കാവിൽ 42,580, നേമത്ത് 38,063 എന്നിങ്ങനെ വോട്ടർമാർ…

Read More »

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മൂന്ന് മരണം. ജബ്ബാർ, അഷ്റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയത്. ഗുരുതര പരുക്കേറ്റ ഒരാളെ ബീച്ച് ആശുപത്രിയിൽ നിന്ന്…

Read More »

വലിയങ്ങാടി അപകടം: പണിമുടക്കുമായി തൊഴിലാളികൾ, കോർപറേഷനിലേക്ക് മാർച്ചുമായി ബിജെപി

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ. വലിയങ്ങാടിയിലെ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള…

Read More »

വിആർ സുധീഷ് നൽകിയ മാനനഷ്ടക്കേസ്: എംഎ ഷഹനാസ് കോടതിയിൽ കീഴടങ്ങി

എഴുത്തുകാരൻ വിആർ സുധീഷിന്റെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് കീഴടങ്ങി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഷഹനാസ് കീഴടങ്ങിയത്. കോടതി അറസ്റ്റ്…

Read More »

പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിലേക്ക്; മാർച്ച് 6ന് കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6ന് കൊച്ചിയിൽ എത്തും. തെരഞ്ഞെടുപ്പിന് മുൻപായി ആണ് പ്രധാനമന്ത്രിയുടെ വരവ്. കേരളത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി എൻഡിഎയുടെ…

Read More »

12ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി…

Read More »

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. കോടതിയിൽ ക്രൈംബ്രാഞ്ച് ഹർജി സമർപ്പിച്ചു. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More »
Back to top button