Kerala

ആടിയ നെയ്യ് ക്രമക്കേട്: ശബരിമല സന്നിധാനത്ത് വിജിലൻസിന്റെ പരിശോധന

ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ സന്നിധാനത്തു പരിശോധന. വിജിലൻസ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളിലാണ് പരിശോധന. കൗണ്ടറുകളിൽ ഉൾപ്പടെ രേഖകൾ പരിശോധിക്കുന്നുണ്ട്. …

Read More »

മൂന്ന് അമൃത് ഭാരത് ട്രെയിൻ അടക്കം കേരളത്തിന് പുതുതായി 4 ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തിന് നാല് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി…

Read More »

ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റ്, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല: ബിനോയ് വിശ്വം

എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം കേരള കോൺഗ്രസിന് ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജോസ് കെ മാണിയുമായും റോഷിയുമായും സംസാരിച്ചു. കേരള കോൺഗ്രസിന് സ്വന്തം…

Read More »

ക്യാപ്റ്റൻ പിണറായി തന്നെ; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചാരണം നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ടീമിന്റെ നേതാവും പിണറായി തന്നെയാണ്. വിജയമുണ്ടായാൽ ഏത്…

Read More »

കായിക വിദ്യാർഥിനികളുടെ മരണം; പോക്കറ്റിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, അന്വേഷണം തുടരുന്നു

കൊല്ലത്ത് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായി) ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ…

Read More »

മുന്നണി മാറ്റ ചർച്ചകൾ തകൃതി; കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

മുന്നണി മാറ്റ ചർച്ചകൾ നടക്കുന്നതിനിടെ കേരളാ കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി…

Read More »

കെപി ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ തിരുവനന്തപുരത്തെ…

Read More »

സുധാകരന്‍ വീട്ടിലെത്തിയത് രോഗാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ; കോൺഗ്രസിലേക്കെന്ന അഭ്യൂഹം തള്ളി സികെപി പത്മനാഭൻ

കോൺഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ സികെപി പത്മനാഭൻ. താൻ കോൺഗ്രസിലേക്ക് പോകുമെന്നത് വ്യാജ വാർത്തയാണെന്നും കള്ള വാർത്തയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും…

Read More »

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച അയോണയുടെ അവയവം ദാനം ചെയ്തു; വിമാന മാർഗം തിരുവനന്തപുരത്തേക്ക്

കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ അവയവം ദാനം ചെയ്യും. പയ്യാവൂർ സ്വദേശിനി അയോണ മോൻസന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്.…

Read More »

വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തേടിയിറങ്ങിയിരിക്കുകയാണ് വിഡി സതീശൻ: പരിഹസിച്ച് എംവി ഗോവിന്ദൻ

സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഐഷ പോറ്റി വർഗ വഞ്ചകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു…

Read More »
Back to top button