Kerala

വൈകുന്നേരങ്ങളിലെ ഇടിമിന്നൽ അപകടകരം; ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്ന…

Read More »

കൊല്ലം സിപിഐയിൽ വീണ്ടും പൊട്ടിത്തെറി; നൂറോളം പേർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്

കൊല്ലം സിപിഐയിൽ വീണ്ടും പൊട്ടിത്തെറി. നൂറോളം പേർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോകുന്നതായാണ് റിപ്പോർട്ട്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ…

Read More »

എല്ലാ കാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷം; വികസനത്തെ പിന്തുണക്കുകയല്ലേ വേണ്ടതെന്ന് മുഖ്യമന്ത്രി

നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇപ്പോൾ ഇവിടെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More »

കാസർകോട് ഉദുമയിൽ സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് മകളുടെ പരാതി

കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. സിപിഎം ഏരിയാ കമ്മിറ്റി അംഗം പിവി ഭാസ്‌കരന്റെ മകൾ സംഗീതയാണ് ഗുരുതര ആരോപണങ്ങളുമായി വീഡിയോ…

Read More »

വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന് അടിയറവ് വെക്കാൻ നീക്കം; പോരാട്ടം ശക്തമാക്കുമെന്ന് കെ എസ് യു

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് അടിയറവ് വെക്കാനാണ് സർക്കാർ നീക്കമെന്ന് കെ എസ് യു. ആർഎസ്എസുമായി ഡീൽ ഉറപ്പിച്ചോ എന്നതിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.ദേശീയ വിദ്യാഭ്യാസ നയം…

Read More »

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. രോഗം ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറമ്പലം സ്വദേശിനി ഹബ്‌സാ ബീവി (79) ആണ് മരിച്ചത്.…

Read More »

3 ജില്ലകളിൽ ബുധനാഴ്ച സ്കൂൾ അവധി

അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

Read More »

മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

Read More »

നെടുമങ്ങാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു

തിരുവനന്തപുരം നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്.  നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ…

Read More »

പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കാസർകോട് 59കാരൻ അറസ്റ്റിൽ

പിരിവിനെന്ന പേരിൽ വീട്ടിലെത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കാസർകോട് കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി പി ഖാലിദിനെയാണ്(59) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ…

Read More »
Back to top button