Kerala

ആശ്വസിക്കാനായില്ല, കുതിച്ചുയർന്ന് സ്വർണവില; പവന് വീണ്ടും 91,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 91,000 രൂപ കടന്നു. 91,560 രൂപയാണ് ഇന്നൊരു പവന്റെ വില.…

Read More »

ഒരുക്കങ്ങൾ ആറ് മാസം മുമ്പെങ്കിലും തുടങ്ങേണ്ടിയിരുന്നില്ലേ; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ഇടപെടലുമായി ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഉണ്ടാകണം. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ച ഒരുക്കങ്ങൾ ആറ് മാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും…

Read More »

മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ആഹ്വാനം; കന്യാസ്ത്രീ ടീന ജോസിനെതിരെ ഡിജിപിക്ക് പരാതി

സോഷ്യൽ മീഡിയ മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷക കൂടിയായ സിസ്റ്റർ ടീന ജോസിനെതിരെയാണ് പരാതി. സുപ്രീം കോടതി…

Read More »

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമായി; സ്‌പോട്ട് ബുക്കിംഗ് 20,000 ആയി പരിമിതപ്പെടുത്തി

ശബരിമലയിൽ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിംഗ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ…

Read More »

ശബരിമല തീർഥാടകരുടെ ബസും മിനി ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്

മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. നാല് പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ലോറി…

Read More »

വൈഷ്ണ സുരേഷിന് മത്സരിക്കാനാകുമോ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്. ഹൈക്കോടതി നിർദേശപ്രകാരം സംസ്ഥാന…

Read More »

19കാരൻ കുത്തേറ്റ് മരിച്ചത് ഫുട്‌ബോൾ മത്സരത്തിലെ തർക്കത്തിന്റെ തുടർച്ചയായി; പ്രതികളുടെ അറസ്റ്റ് ഇന്ന്

തിരുവനന്തപുരം തൈക്കാട് വിദ്യാർഥികൾ അടക്കം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പ കേസിൽ ഉൾപ്പെട്ട ഒരാളും…

Read More »

എസ് ഐ ടി സംഘത്തിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയായി

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് എസ്‌ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിളപ്പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ…

Read More »

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു; അനുനയ ശ്രമത്തിന് കെപിസിസി

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അതേസമയം നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. ശക്തനുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുനയ…

Read More »

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം കഴക്കൂട്ടത്ത്

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ശബരിമല തീർഥാടനം പൂർത്തിയാക്കി മടങ്ങിയവരാണ് വാഹനത്തിലുണ്ടായിരുന്നത് ഇന്നുച്ചയോടെയാണ് അപകടം…

Read More »
Back to top button