Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം കഴക്കൂട്ടത്ത്

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ശബരിമല തീർഥാടനം പൂർത്തിയാക്കി മടങ്ങിയവരാണ് വാഹനത്തിലുണ്ടായിരുന്നത് ഇന്നുച്ചയോടെയാണ് അപകടം…

Read More »

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നിയന്ത്രിക്കാൻ കേന്ദ്രസേനയില്ല, ദർശനം നടത്താതെ ഭക്തർ മടങ്ങി

നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാത്തത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് എൻഡിആർഎഫ്, ആർഎഎഫ് സേനകളെ നിയോഗിക്കുന്ന പതിവ് കേന്ദ്രം ഇത്തവണ തെറ്റിച്ചു. മുന്നൊരുക്കങ്ങളുടെ അപര്യാപ്തതയെ തുടർന്നാണ് തിരക്കെന്ന് ദേവസ്വം…

Read More »

തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്ന് പ്രമീള ശശിധരൻ

പാലക്കാട് ബിജെപിയിലെ പടലപ്പിണക്കം പൊട്ടിത്തെറിയിലേക്ക്. സ്ഥാനാർഥി പട്ടികയെ ചൊല്ലിയാണ് തർക്കം രൂക്ഷമാകുന്നത്. പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായിട്ടാണെന്ന് നഗരസഭ മുൻ അധ്യക്ഷ പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സംഘടന പിടിക്കാൻ…

Read More »

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. എറണാകുളം-ആലപ്പുഴ മെമു ട്രാക്കിൽ നിന്ന് മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടത്. റെയിൽവേ പോലീസ് പരിശോധന നടത്തി. ഇടിച്ച ശേഷം…

Read More »

സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടു; ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് സതീശൻ

ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യം. ‘ഭയാനക’ സാഹചര്യത്തിന്റെ…

Read More »

വിവാദ വ്യവസായി കാരാട്ട് ഫൈസൽ കോഴിക്കോട് നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർഥി

കോഴിക്കോട് നഗരസഭാ തെരഞ്ഞെടുപ്പില്‍ വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. നാഷണല്‍ ലീഗ് പ്രതിനിധിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. മുന്‍പ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച്…

Read More »

ആലപ്പുഴയിൽ കാറിടിച്ച് മരിച്ച ഒമ്പത് വയസുകാരനെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് മരിച്ച ഒമ്പത് വയസുകാരനെതിരെ അശ്ലീല കമന്റ് ഇട്ട യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെയാണ് സൈബർ പോലീസ് അറസ്റ്റ്…

Read More »

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; അപ്പാച്ചിമേട്ടിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ ദർശനത്തിന് എത്തിയ തീർഥാടകകുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം സ്വദേശി സതിയാണ്(60) മരിച്ചത്. മല കയറുന്നതിനിടെ അപ്പാച്ചി മേട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ദർശനത്തിന്…

Read More »

ശബരിമലയിലെ തിരക്ക് അപകടകരമായ രീതിയിലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്ന് എഡിജിപി

ശബരിമലയിലേത് അപകടകരമായ രീതിയിലെ ഭക്തജനത്തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഭക്തർ പലരും ക്യൂ പാലിക്കാതെ ദർശനത്തിനായി ചാടി വരികയാണ്. ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ…

Read More »

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…

Read More »
Back to top button