Kerala

കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു. ചടയമംഗലം സ്വദേശി നൗഷാദാണ്(53) കൊല്ലപ്പെട്ടത്.  കരകുളം സ്വദേശി ദിജേഷാണ് നൗഷാദിനെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബീവറേജിന്…

Read More »

കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥ ഉദ്ഘാടനത്തിന് മുമ്പെ പന്തൽ തകർന്നുവീണു; ആർക്കും പരുക്കില്ല

മൂവാറ്റുപുഴയിൽ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കാനിരിക്കെ പന്തൽ തകർന്നുവീണു. പന്തൽ വീഴുന്നത് കണ്ട് പ്രവർത്തകർ ഓടി മാറിയതിനാൽ ആർക്കും പരുക്കില്ല. കേരളത്തിൽ മൂന്ന്…

Read More »

ബൈക്കിൽ പോകവെ ലോറിയിൽ നിന്നും ആസിഡ് ദേഹത്ത് തെറിച്ചുവീണു; യുവാവിന് ഗുരുതര പരുക്ക്

കൊച്ചിയിൽ ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതര പരുക്കേറ്റത്. തേവര സിഗ്നലിൽ വെച്ച് മുന്നിൽ പോയ ടാങ്കറിൽ…

Read More »

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് നോട്ടീസ്.…

Read More »

ഒരു ആചാരലംഘനവും നടത്തിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന്…

Read More »

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വി സി റദ്ദാക്കി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വൈസ് ചാൻസലർ റദ്ദാക്കി. സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് നടപടി. തെരഞ്ഞെടുപ്പ്…

Read More »

ഷൊർണൂരിൽ പതിനാലുകാരനെ വനിതാ പോലീസ് മർദിച്ച സംഭവം; പോലീസ് കേസെടുത്തു

ഷൊർണൂരിൽ പതിനാലുകാരനെ വനിതാ പോലീസ് ഉദ്യോഗസ്ഥ മർദിച്ച സംഭവത്തിൽ കേസെടുത്തു. ചേലക്കര സ്റ്റേഷനിലെ കോൺസ്റ്റബിൾ ജാസ്മിനെതിരെയാണ് കേസ്.  അയൽവാസിയായ കുട്ടി ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ജാസ്മിൻ മർദിച്ചെന്നാണ് പരാതി.…

Read More »

ജി സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകൻ; പ്രശംസയുമായി വി ഡി സതീശൻ

ജി സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിയായിരിക്കെ 141 നിയോജക മണ്ഡലങ്ങളിലേക്കും ഒരു പോലെ പണം കൊടുത്ത മന്ത്രിയായിരുന്നു സുധാകരനെന്നും വി…

Read More »

കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ല, ഡിഡിഇ നൽകിയത് സത്യവിരുദ്ധ റിപ്പോർട്ടെന്ന് പ്രിൻസിപ്പൽ

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകി. സ്‌കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. ഡിഡിഇ…

Read More »

അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ ജി സുധാകരനുണ്ട്; ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് എകെ ബാലൻ

അവഗണിക്കപ്പെടുന്നെന്ന തോന്നൽ ജി സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും എ കെ ബാലൻ. വിമർശനം ഉന്നയിക്കുമ്പോൾ, ജി സുധാകരനും പാർട്ടി അച്ചടക്കം പാലിക്കണമെന്നും എ കെ ബാലൻ…

Read More »
Back to top button