Kerala

ബൈക്ക് പോരാ കാർ വേണമെന്ന് മകൻ; വഞ്ചിയൂരിൽ പിതാവ് മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

തിരുവനന്തപുരം വഞ്ചിയൂരിൽ അച്ഛൻ മകനെ കമ്പിപ്പാര കണ്ട് തലയ്ക്കടിച്ചു. ആഡംബര കാറിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മകൻ ഹൃഥ്വികിനെ(28) മെഡിക്കൽ കോളേജിൽ…

Read More »

പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; എയിംസും വയനാട് സഹായവും ലക്ഷ്യം

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണായക കൂടിക്കാഴ്ച ഇന്ന്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യം.  ദുരന്തം…

Read More »

ഡോക്ടറെ ആക്രമിച്ച സനൂപിനായി കസ്റ്റഡി അപേക്ഷ നൽകും; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്ക്

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി സനൂപിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. അടുത്ത ദിവസം തന്നെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

Read More »

ഫോൺ ചെയ്ത് പാലത്തിലൂടെ നടന്നു, പിന്നാലെ പുഴയിൽ ചാടി; പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി പൂജയാണ്(17) മരിച്ചത്. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ…

Read More »

സ്വർണപ്പാളി വിവാദം: കോൺഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. വൈകിട്ട് നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,…

Read More »

സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ ഡോക്ടർമാരുടെ സംഘടനകൾ

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധത്തിന്. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കും. മറ്റ് ജില്ലകളിൽ…

Read More »

കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപത്ത് വാക്കത്തി

കോട്ടയം തൊള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസാണ്(55) മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ്…

Read More »

നാലാം ദിവസവും സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം; ബാനർ പിടിച്ചു മാറ്റാൻ നിർദേശം നൽകി സ്പീക്കർ

നിയമസഭയിൽ തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങി പിന്നാലെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കുതർക്കം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ…

Read More »

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; വൻ പ്രഖ്യാപനവുമായി മന്ത്രി

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള…

Read More »
Back to top button