Kerala

പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കാസർകോട് 59കാരൻ അറസ്റ്റിൽ

പിരിവിനെന്ന പേരിൽ വീട്ടിലെത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കാസർകോട് കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി പി ഖാലിദിനെയാണ്(59) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ…

Read More »

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും റെഡ് അലർട്ട് പുറപ്പെടുവിച്ചതിനാലും ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

Read More »

കോടതി മുറിയിൽ ധനരാജ് വധക്കേസ് പ്രതികളുടെ ദൃശ്യം പകർത്തി; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ

കോടതി നടപടികൾക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സണും സിപിഎം നേതാവുമായ കെപി ജ്യോതിയെയാണ് കോടതി നിർദേശപ്രകാരം…

Read More »

തലസ്ഥാനത്തെ ആഡംബര ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ ഗുണ്ടകളുടെ തമ്മിലടി; സ്വമേധയാ കേസെടുത്ത് പോലീസ്

തിരുവനന്തപുരത്തെ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. ഹോട്ടലിനുള്ളിലും നടുറോഡിലും കൂട്ടിയിടി നടന്നിട്ടും ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ…

Read More »

നിർമാണ ചെലവ് അഞ്ച് കോടി; പാലക്കാട് ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു

പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമിച്ച തൂക്കുപാലത്തിന്റെ കൈവരി കമ്പികളാണ് പൊട്ടിവീണത്. അഞ്ച് കോടി രൂപ…

Read More »

സിപിഐയെ അവഗണിക്കില്ല, തീരുമാനം എൽഡിഎഫ് എടുക്കുമെന്ന് എംഎ ബേബി

പിഎം ശ്രീയിലെ സിപിഐയുടെ വിയോജിപ്പിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ എൽഡിഎഫ് തീരുമാനമെടുക്കുമെന്നും സിപിഐയെ അവഗണിക്കില്ലെന്നും എംഎ ബേബി പറഞ്ഞു. ദേശീയവിദ്യാഭ്യാസ നയം…

Read More »

പാലക്കാട് യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്രക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപകാണ്(22) മരിച്ചത്.  ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ…

Read More »

സംസ്ഥാനത്തെ നഴ്‌സുമാരുടെ ജോലി ഇനി ഷിഫ്റ്റ് അടിസ്ഥാനത്തിൽ; പകൽ 6 മണിക്കൂർ വീതം രണ്ട് ഷിഫ്റ്റ്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനി മുതൽ ഷിഫ്റ്റ് സമ്പ്രദായം. പകൽ ആറ് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റും രാത്രി 12 മണിക്കൂറുള്ള ഷിഫ്റ്റ്…

Read More »

ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. എസ് ഐ ടി എസ്.പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അടച്ചിട്ട…

Read More »

വിദ്യാർഥിനി ഇന്ന് ടി സി വാങ്ങില്ല, ഹൈക്കോടതി ഉത്തരവിന് കാത്തിരിക്കുന്നു

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാർഥിനി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പു കൽപിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ…

Read More »
Back to top button