Kerala

മുഖ്യപ്രതി ഡോ. എം.കെ റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ നാടകീയമായി കോടതി വളപ്പിൽ നിന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ റാമിനെ തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ…

Read More »

രോഗിക്ക് ചികിത്സ നൽകിയത് മൊബൈൽ വെളിച്ചത്തിൽ

തിരുവനന്തപുരം: ജില്ലയിലെ പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് എത്തിയ രോഗിക്ക് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ചികിത്സ…

Read More »

ഗൂഗിൾ ടൈംലൈനും ചാറ്റ് ജിപിടിയും മോക് വിചാരണയും; ചെന്താമരയെ തൂക്കുകയറിലേക്ക് നയിച്ച ആധുനിക ‘പൊലീസ് തന്ത്രങ്ങൾ’

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വാങ്ങിനൽകാൻ പൊലീസിനെ സഹായിച്ചത് അതിസങ്കീർണ്ണവും ആധുനികവുമായ അന്വേഷണ തന്ത്രങ്ങൾ. കേസിൽ നിർണ്ണായകമായ പല സാക്ഷികളും പിന്നീട്…

Read More »

ഗവ. പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു പ്രസിഡൻ്റ്: നിലപാടിൽ ഉറച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനത്തിൽ…

Read More »

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി. എസ്ഐടിക്കാണ് കോടതി നിർദേശം നൽകിയത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് കോടതി നടപടി.…

Read More »

അവസാനഘട്ടത്തിൽ കാണിച്ച കുറ്റബോധം മുതലക്കണ്ണീർ; കുറ്റം ആവർത്തിക്കാൻ സാധ്യതയേറെ: നെന്മാറ ഇരട്ടക്കൊലക്കേസിലെ വിധിപ്പകർപ്പ് പുറത്ത്

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകിക്കൊണ്ടുള്ള പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിപ്പകർപ്പിലെ നിർണായക വിവരങ്ങൾ…

Read More »

പൊള്ളലേറ്റ ഒരാൾ മരിച്ചു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം വെമ്പായത്തെ ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരണപ്പെട്ടു. നന്നാട്ടുകാവ് സ്വദേശിയായ നവാസ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More »

തർക്കങ്ങൾക്കൊടുവിൽ മഞ്ഞുരുകുന്നു; മുഖ്യമന്ത്രിയെ കാണാൻ അലോഷ്യസ് സേവ്യർ സെക്രട്ടറിയേറ്റിലെത്തി

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി വി. ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്കായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സെക്രട്ടറിയേറ്റിലെത്തി.…

Read More »

കൊച്ചിയിൽ വൻ ബാലവേലാ റാക്കറ്റ് പിടിയിൽ; റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒമ്പത് കുട്ടികളെ രക്ഷപെടുത്തി

കൊച്ചി: കൊച്ചിയില്‍ ബാലവേലയ്ക്കായി എത്തിച്ച കുട്ടികളെ രക്ഷിച്ച് റെയിൽവെ പോലീസ്. സംഭവത്തിൽ ബിഹാർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സുനില്‍ മണ്ഡല്‍, ഡബ്ലു എന്നിവരാണ് അറസ്റ്റിലായത്.…

Read More »

നിതിൻ രാജിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറാൻ ഉത്തരവ്.…

Read More »
Back to top button