Kerala

ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും; 200 രൂപ ഉയർത്തി 1800 ആക്കും

ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. പെൻഷൻ തുകയിൽ 200 രൂപ ഉയർത്തി 1800 രൂപ ആക്കാനാണ് നീക്കം. നിലവിൽ പെൻഷൻ തുക 1600 രൂപ ആണ്.…

Read More »

കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റെ മൃതേദഹം കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടര്‍…

Read More »

മന്ത്രിയുടെ ഉത്തരവ് പാലിച്ചു എം വി ഡി; എയർ ഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു

കൊച്ചിയില്‍ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത വാഹനത്തിന്റെ എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെ റോഡ്‌ റോളര്‍…

Read More »

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് എസ്ഐടി. ഇന്ന് രാവിലെ ഇഞ്ചക്കലിലെ ഓഫിസിലേക്ക് ഇയാളെ അന്വേഷണ സംഘം വിളിച്ചുവരുത്തുകയായിരുന്നു.  പോറ്റിയ്ക്ക് പകരം…

Read More »

തിരുവനന്തപുരം സിപിഐയിലും കൂട്ടരാജി; മീനാങ്കലിൽ നൂറിലധികം പേർ പാർട്ടി വിട്ടു

കൊല്ലത്തെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും സിപിഐയിൽ നിന്ന് കൂട്ടരാജി. തിരുവനന്തപുരം മീനാങ്കലിലാണ് നൂറിലധികം പേരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സംഘടനാവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ…

Read More »

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പീഡനശ്രമം; പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിനാണ്(35) യുവതിയെ ഹോസ്റ്റലിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നാലെ…

Read More »

ജി സുധാകരനുമായി ഒരു പ്രശ്‌നവുമില്ല; അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

ജി സുധാകരനെ നേരിൽ കാണുമെന്നും ചേർത്ത് നിർത്തുമെന്നും മന്ത്രി സജി ചെറിയാൻ. സുധാകരന് തന്നെയടക്കം വിമർശിക്കാനുള്ള അധികാരമുണ്ട്. ഞങ്ങൾ നന്ദികെട്ടവരല്ല. സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ…

Read More »

അച്ഛനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ സ്വകാര്യ ബസ് ഇടിച്ചു; 12 വയസുകാരന് ദാരുണാന്ത്യം

തുറവൂരിൽ ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന 12 വയസുകാരൻ മരിച്ചു. ദേശീയപാതയിൽ പത്മാക്ഷിക കവലക്ക് സമീപം രാവിലെയാണ് അപകടം നടന്നത്. വയലാർ…

Read More »

കൊലപാതകവും കവർച്ചയുമടക്കം നിരവധി കേസുകളിൽ പ്രതി; കൊടും ക്രിമിനൽ കൊടിമരം ജോസ് പിടിയിൽ

കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതിയും കൊടും ക്രിമിനലുമായ കൊടിമരം ജോസ് പിടിയിൽ. കൊലപാതകം, കവർച്ച അടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോസ്. എറണാകുളം നോർത്ത് പോലീസാണ്…

Read More »

റഷ്യൻ എണ്ണ ഇനി മോദി വാങ്ങില്ല, അഥവാ വാങ്ങിയാൽ; ഭീഷണിയുമായി ട്രംപ്

ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞതായി ഇന്നും ട്രംപ്…

Read More »
Back to top button