Kerala

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍…

Read More »

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025; മികച്ച നടൻ മോഹന്‍ലാല്‍: മികച്ച നടിമാർ കല്യാണിയും അനശ്വരയും

2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുത്തു. കല്യാണി…

Read More »

ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

കോട്ടയം: വിരമിച്ച ശേഷം വാഹനത്തിൽ ഔദ്യോഗിക ചിഹ്നമുള്ള ബോർഡ് വച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. 250 രൂപ പിഴയാണ്…

Read More »

പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്; ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്: ബിജു പ്രഭാകർ

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ കാലത്ത് ആരുമറിയാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയിരുന്നതായി മുൻ കെഎസ്ഇബി ചെയർമാർ ബിജു പ്രഭാകർ ഐഎഎസ്. താൻ ചെയർമാനായിരിക്കെ പല തവണ നടപ്പാക്കി. അതിരപ്പിള്ളി…

Read More »

ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ ജോർജ് നാട്ടിലേക്ക്

ആലപ്പുഴ: ദുബായ് ബേസ്ഡ് സീ സ്റ്റാർ ഷിപ്പിങ് കമ്പനിയിലെ ഇറാൻ ചരക്ക് കപ്പലിൽ ആണ് ജെറിൻ ജോലി ചെയ്തിരുന്നത്. ഗൾഫ് മേഖലയിലെ യുദ്ധത്തെ തുടർന്നുണ്ടായ അനിശ്ചിതത്തെ തുടർന്ന്…

Read More »

കോടാലിയിൽ പാമ്പുകടിയേറ്റ അനോഷിന് ഇന്ന് പിറന്നാൾ; കേക്ക് മുറിച്ച് ആഘോഷം: നാളെ ആശുപത്രി വിടുമെന്ന് ഡോക്ടർ

തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് നാളെ ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ശാരീരികമായും മാനസികമായും കുട്ടി ആരോഗ്യം വീണ്ടെടുത്തു. ഇന്ന് ഡോക്ടര്‍മാരോടൊപ്പം…

Read More »

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; അജിമോൻ ചാലാക്കേരി റിമാൻഡിൽ: വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ. CSDS നേതാവ് അജിമോൻ ചാലാക്കേരിയിൽ ആണ് റിമാൻഡിൽ ആയത്. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം…

Read More »

അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം,…

Read More »

പെരിയാർവാലി കനാൽ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു

കോതമംഗലം: ഓടക്കാലി അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയിൽ…

Read More »

യുഡിഎഫ് 89 സീറ്റ് നേടും, ബേപ്പൂരില്‍ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സര്‍വേയുമായി പി വി അന്‍വര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ്…

Read More »
Back to top button