Kerala

സംസ്ഥാനത്ത് പുതിയ മദ്യനയം: പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം; വിപുലമായ ചർച്ചകൾക്ക് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍…

Read More »

ഇന്നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 6.15നും രാത്രി 12.45നും ഇടയിൽ വൈദ‍്യുതി മുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ ദിവസവും സമാന രീതിയിൽ വൈദ‍്യുതി…

Read More »

വേനൽച്ചൂടിൽ ആശ്വാസമേകാൻ ഹിമാചൽ വൈദ്യുതി കേരളത്തിലേക്ക്; കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ നിർണായക ധാരണ

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെ സി വേണുഗോപാൽ എം പി. ഹിമാചലിൽ നിന്ന് കറന്റ് കേരളത്തിലേക്ക് എത്തും. 250 മെഗാവാട്ട് കറൻ്റ് ആണ് എത്തുക.…

Read More »

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി; പീക്ക് സമയത്ത് 600 മെഗാവാട്ട് വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി…

Read More »

ദിലീപിനോടും സുരേഷ് ഗോപിയോടുമൊക്കെ ഞാനന്ന് കെഞ്ചി ചോദിച്ചതാണ്, പക്ഷ; ഇപ്പോഴും അതോർക്കുമ്പോ വിഷമം തോന്നുമെന്ന് നടൻ നന്ദു

മലയാള സിനിമയിലെ പ്രമുഖരെല്ലാം നിറഞ്ഞാടിയ ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്വന്‍റി 20. താരസംഘടനയായ അമ്മയ്ക്കു വേണ്ടി നടൻ ദിലീപാണ് ചിത്രം നിർമിച്ചത്. മോഹൻലാലും മമ്മൂട്ടിയും സുരേഷ്…

Read More »

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ‌ അഴിച്ചുപണി. സിപിഎം വിശാല സമിതി യോഗത്തിലാണ് തീരുമാനം. പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ…

Read More »

24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിലെ 24 മണിക്കൂറുമുള്ള പൊലീസ് കാവൽ പിൻവലിച്ചു. ഇനി മുതൽ അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രമാവും പൊലീസ്…

Read More »

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ കവർച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്ട്രിക് വയറുകള്‍

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിൽ നിർമാണത്തിലിരുന്ന വീട്ടിൽ മോഷണം. വീടിന്‍റെ ഇലക്‌ട്രിക് മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന വയറുകളാണ് മോഷണം പോയത്. ഏകദേശം 50,000…

Read More »

വീണ ദുബായിലേക്ക് കടത്തിയത് 85 ലക്ഷം; കള്ളപ്പണം വെളുപ്പിച്ചതിന് തെളിവെന്ന് ഇ.ഡി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡിജിപിക്ക് നല്‍കിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.…

Read More »

ഇ ഡിയുടേത് മികച്ച സ്‌ക്രിപ്റ്റ്, ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചത് ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ ഗ്രൂപ്പ്; മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇഡി കത്തിലെ വിശദാംശങ്ങളില്‍ മറുപടിയുമായി പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ ഗ്രൂപ്പാണ് ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഭാവിയില്‍ ബിസിനസ് ചെയ്യാന്‍…

Read More »
Back to top button