Local

Your blog category

തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ കെഎസ്ഇബിയിൽ യൂത്ത് ലീഗ് പത്തനാപുരം പരാതി നൽകി

അരീക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയുടെ വികസനത്തിൽ പത്തനാപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ്, തെരുവ് വിളക്കുകൾ അടക്കമുള്ളവ റോഡ് വർക്ക്‌ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ്രകാശിക്കാത്തതിൽ യൂത്ത്…

Read More »

നഴ്സറി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം സമ്മാനിച്ച് ജിഎച്ച്എസ് വെറ്റിലപ്പാറ

വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിലെ നഴ്സറി വിഭാഗം കുട്ടികൾക്കായി ‘OLIVIA KIDZMATE CONVOCATION FIESTA 2024’ എന്ന പേരിൽ യുകെജിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു.…

Read More »

ഊർങ്ങാട്ടിരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ നടന്നു

ഊർങ്ങാട്ടിരി: വയനാട് ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ ഇന്ന് ഈസ്റ്റ് വടക്കുമുറി സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൺവെൻഷൻ കെ.പി.സി.സി…

Read More »

ചില്ലറ ചോദിച്ചെത്തിയ വ്യക്തി പണം നൽകാതെ മുങ്ങി എന്ന് പരാതി

അരീക്കോട് : ഊർങ്ങാട്ടിരി പഞ്ചായത്ത് ഓഫീസിന്റെ സമീപം ഊർങ്ങാട്ടിരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ താഴെ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഫോട്ടോ കോപ്പി കടയിൽ ഇന്ന് രാവിലെ ചില്ലറ…

Read More »

മൈസസ് കുടിവെള്ള പദ്ധതിക്ക് തുടക്കം കുറച്ചു

അരീക്കോട്: അരീക്കോടിന്റെ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്കു പുറമേ ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകിയും മറ്റും ശ്രദ്ധേയ പ്രവർത്തനം നടത്തുന്ന ‘മൈസസ് അരീക്കോട്’ സൗജന്യ കുടിവെള്ള വിതരണ…

Read More »

വിയോഗം

ഒതായി: ഒതായി കിഴക്കേ തലയിലെ പരേതനായ എടപ്പറ്റ മുഹമ്മദ്കുട്ടി എന്നവരുടെ ഭാര്യ ഫാത്തിമ(78) മരണപ്പെട്ടു. മക്കൾ: ഇബ്റാഹിം ഹാജി(എടപ്പറ്റ ഓഡിറ്റോറിയം), അബ്ദുൽ സലാം, ഗഫൂർ, അക്ബർ. 3.30-ന്…

Read More »

വിയോഗം

അരീക്കോട്: അരീക്കോട് കാഞ്ഞിരാല ട്രേഡേഴ്സ് സജീറിന്റെ ഉപ്പ കാഞ്ഞിരാല അബ്ദുസമദ് എന്നവർ മരണപ്പെട്ടു. ഭാര്യ: ജമീല പി.കെ മഞ്ചേരി. മക്കൾ : സജീർ, ഷിബിൽ (സൗദി), ജെസ്സി,…

Read More »

കാലുഷ്യത്തിനും വിദ്വേഷത്തിനുമെതിരെ ജമാഅത്തെ ഇസ്ലാമി സൗഹ്യദ ഇഫ്ത്താർ സംഗമം നടത്തി

അരീക്കോട് : രാജ്യത്തിൻ്റെ ജനാധിപത്യ, മതേതരത്വ മൂല്യങ്ങൾ തച്ചുതകർക്കാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ സ്നേഹത്തിലൂടെയും പരസ്പര സഹവർത്തിത്വത്തിലൂടെയും മുന്നേറുകയെന്നതാണ് നമ്മുടെ ദൗത്യമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ.…

Read More »

പന്തം കൊളുത്തി പ്രതിഷേധിച്ചു

അരീക്കോട്: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എഎപി ഏറനാട് മണ്ഡലം പന്തം കൊളുത്തി പ്രകടനം നടത്തി. എഎപി ജില്ലാ…

Read More »

‘വോട്ട് ചോദിക്കുന്നവരോട് അരീക്കോട്ടുകാർക്ക് ചോദിക്കാനുള്ളത്’; താലൂക്ക് ആശുപത്രി വിഷയത്തിൽ സൗഹൃദം ക്ലബ്ബിൻറെ ഫ്ലക്സ് ബോർഡ് ചർച്ചയാകുന്നു

അരീക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ചോദിച്ചെത്തുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളോട് അരീക്കോട് താലൂക്ക് ആശുപത്രി വിഷയത്തിൽ ഒരുകൂട്ടം ചോദ്യങ്ങൾ ഉയർത്തി അരീക്കോട് സൗഹൃദം ക്ലബ്ബ് ഫ്ലക്സ്…

Read More »
Back to top button