Local

Your blog category

ബ്രദേഴ്സ് തേരട്ടമ്മൽ ജേഴ്സി പ്രകാശനം

അരീക്കോട്: ഈസ്റ്റ് സംഘടിപ്പിക്കുന്ന യുഎഇ അരീക്കോട് ഏരിയ ലീഗിനായി ബ്രദേഴ്സ് തേരട്ടമ്മൽ ജേഴ്സി പ്രകാശനം ഹൈദരാബാദ് എഫ് സി കോച്ച് ഷെമീൽ ചെമ്പകത്ത് നിർവഹിച്ചു. മുൻ സംസ്ഥാന…

Read More »

ഗോവയിൽ തിളങ്ങിയ ആഷിഖിന് ടൂർണമെന്റ് കമ്മിറ്റിയുടെ ക്യാഷ് അവാർഡ്

അരീക്കോട് : ഗോവയിൽ വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഫുട്ബാൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ആഷിഖിന് ജനകീയ ടൂർണമെന്റ് കമ്മിറ്റി ക്യാഷ് അവാർഡ്…

Read More »

നവോത്ഥാന സംഗമം ഇന്ന് അരീക്കോട്

അരീക്കോട്: പരിഷ്കർത്താക്കൾ – ജീവിതം, ത്യാഗം, പോരാട്ടം എന്ന വിഷയത്തിൽ ISM അരീക്കോട് മണ്ഡലം സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമം ഇന്ന് വൈകുന്നേരം 6:30ന് അരീക്കോട് നടക്കും.…

Read More »

മൈത്ര ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷികം: പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം നടത്തി

അരീക്കോട് : മൈത്ര ഗവൺമെന്റ് യുപി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടി നിലമ്പൂർ…

Read More »

ബുഖാരി വാർഷിക സമ്മേളനം: സോണൽ കോൺഫറൻസ് സംഘടിപ്പിച്ചു

കാവനൂർ: ബുഖാരി 35-ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സോണൽ കോൺഫറൻസ് സംഘടിപ്പിച്ചു. കോൺഫറൻസ് എസ്. വൈ. എസ് അരീക്കോട് സോൺ പ്രസിഡന്റ് അബൂബക്കർ സഖാഫി മാതക്കോട്…

Read More »

അരീക്കോട് താലൂക്ക് ആശുപത്രിക്ക് മൂന്ന് പുതിയ ഡോക്ടർമാർ

അരീക്കോട്: കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും ഇല്ലാത്ത ഏക താലൂക്ക് ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിക്ക് മൂന്ന് പുതിയ ഡോക്ടർമാരെ നിയമിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. നവംബർ…

Read More »

സപ്ലൈകോയുടെ മുന്നറിയിപ്പ്: പണം തന്നില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടും

തിരുവനന്തപുരം: കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നൽകി. വിലവർദ്ധനയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ…

Read More »

വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ച ഗൃഹനാഥന് 19 മാസം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു

അരീക്കോട് : വീട്ടിൽ 1.790 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു സൂക്ഷിച്ചതിന് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി ഗൃഹനാഥന് 19 മാസം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു. അരീക്കോട്…

Read More »

പ്രതിഭകൾക്ക് ഊഷ്മള സ്വീകരണം നൽകി

കുനിയിൽ: കുനിയിൽ പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന, ജില്ല സ്കൂൾ മേളകളിലും പഞ്ചായത്ത് കേരളോത്സവത്തിലും വിജയിച്ച പ്രതിഭകളെ ആദരിച്ചു. അമ്പതോളം…

Read More »

അരീക്കോട് വാക്കാലൂർ സ്വദേശി ചേനാട്ട് കുഴിയിൽ അബ്ദുൽ ഹമീദ് അന്തരിച്ചു

വാക്കാലൂർ: ഇന്നലെ വാക്കാലൂരിൽ വച്ച് സംഭവിച്ച വാഹനാപകടത്തിൽ പരിക്കേറ്റ ചേനാട്ട് കുഴിയിൽ അബ്ദുൽ ഹമീദ് (സി.കെ. കുഞ്ഞിപ്പ) ഇന്ന് വൈകിട്ട് അന്തരിച്ചു. പ്രവാസിയായ അബ്ദുൽ ഹമീദ് ലീവിന്…

Read More »
Back to top button