Movies

ജോർജുകുട്ടിക്ക് മുൻപേ വിജയ് സാൽഗോങ്കർ എത്തും; ‘ദൃശ്യം 3’ ഹിന്ദി റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന വാർത്ത ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.…

Read More »

മുൻ ഭാര്യക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ഗായകൻ കുമാർ സാനു

മുൻ ഭാര്യ റിത ഭട്ടാചാര്യക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ഗായകൻ കുമാർ സാനു. റിതയുടെ പ്രസ്താവനകൾ തന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കേസ്. ചില…

Read More »

37ാം ജന്മദിനത്തിൽ ധ്യാനിനെ തേടിയെത്തിയത് അച്ഛന്റെ വിയോഗം; ചേർത്തുപിടിച്ച് വിനീത്

ധ്യാൻ ശ്രീനിവാസന്റെ 37ാം ജന്മദിനം ആയിരുന്നു ഇന്ന്. അതേ ദിവസം തന്നെയാണ് അച്ഛൻ ശ്രീനിവാസന്റെ വിയോഗ വാർത്ത ധ്യാനിനെ തേടിയെത്തിയത്. വിവരം അറിയുമ്പോൾ കോഴിക്കോട് സിനിമാ ഷൂട്ടിംഗ്…

Read More »

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനി മടങ്ങി; അരനൂറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം

മലയാള സിനിമയിൽ ശ്രീനിവാസന് പകരം ശ്രീനിവാസൻ മാത്രമായിരുന്നു. മറ്റാർക്കും അദ്ദേഹത്തിന്റെ സ്‌പേസിലേക്ക് കടന്നു ചെല്ലാൻ പോലുമാകില്ല. അര നൂറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തിൽ മലയാളികളെ ഒരേപോലെ ചിരിപ്പിക്കുകയും…

Read More »

ഏറെ പ്രിയപ്പെട്ടൊരാൾ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്: മോഹൻലാൽ

ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് മോഹൻലാൽ. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോൾ അറിയില്ല. സിനിമാ ജീവിതത്തിൽ ഒടുപാട്…

Read More »

സ്‌നേഹത്തോടെ ഉപദേശിക്കാനും വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല; അനുശോചിച്ച് ദിലീപ്

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ദിലീപ്. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയയാൾ, സ്‌നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. മലയാള…

Read More »

ഈ വിടവാങ്ങൽ അപ്രതീക്ഷിതമാണ്; എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല: ഉർവശി

ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉർവശി. ഏറ്റവുമധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാർത്ത അറിഞ്ഞപ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയാത്ത…

Read More »

ഇനിയിതുപോലൊരു കലാകാരനെ നമ്മൾക്ക് കിട്ടില്ല; ശ്രീനിവാസന്റെ വേർപാടിൽ അനുശോചിച്ച് മന്ത്രി

നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് ഗണേഷ് കുമാർ…

Read More »

പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ “ദൂരം 2” വരുന്നു; സംവിധാനം വിമൽ കുമാർ

വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് ‘ദൂരം’. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും…

Read More »

കർമയോദ്ധയുടെ തിരക്കഥ അപഹരിച്ചതെന്ന് വിധി, 30 ലക്ഷം നഷ്ടപരിഹാരം നൽകണം

മോഹൻലാൽ നായകനായ സിനിമ കർമയോദ്ധയുടെ തിരക്കഥയെ ചൊല്ലിയുള്ള നിയമ തർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശി റെജി മാത്യൂവിന്റേതാണെന്ന് കോട്ടയം കൊമേഴ്‌സ്യൽ…

Read More »
Back to top button