National

സ്വയംഭൂവായ ശിവലിംഗമുണ്ടെന്ന് പുതിയ ഹർജി; ഗ്യാൻവാപിയിൽ സർവേ വിലക്കി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപിയിൽ സർവേ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപി മസ്ജിദിന് അടുത്ത് സ്വയംഭൂവായ ശിവലിംഗമുണ്ടെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി. കേസ് ഫെബ്രുവരി 24ലേക്ക് മാറ്റി. രാഖി സിംഗ്…

Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സംയുക്ത പാർലമെന്റി സമിതിയിൽ പ്രിയങ്ക ഗാന്ധിയും ഉൾപ്പെട്ടേക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉൾപ്പെട്ടേക്കും. മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, രൺദീപ് സിംഗ് സുർജേവാല…

Read More »

അംബേദ്കറിനെ വിളിക്കുന്ന നേരം കൊണ്ട് ഭഗവാനെ വിളിക്കൂ..സ്വര്‍ഗത്തില്‍ പോകൂ..; വിവാദമായി അമിത് ഷായുടെ വാക്കുകള്‍

അംബേദ്കറിനെയും കോണ്‍ഗ്രസിനെയും ആക്ഷേപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവന. അങ്ങേയറ്റം താഴ്ന്ന നിലവാരത്തിലാണ് അംബേദ്കറിനെയും കോണ്‍ഗ്രസ് നേതാക്കളെയും അമിത്ഷാ പരിഹസിച്ചിരിക്കുന്നത്. അംബേദ്കറിന്റെ പേര്…

Read More »

ഡൽഹി കലാപം ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി…

Read More »

വിദ്വേഷ പരാമർശം: ജസ്റ്റിസ് ശേഖർ കുമാർ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്

വിദ്വേഷ പരാമർശത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്. പദവി മനസിലാക്കി സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന…

Read More »

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം: പരുക്കേറ്റ ഒമ്പത് വയസുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

പുഷ്പ 2 റിലീസിനിടെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഹൈദരാബാദ് സ്വദേശി ഒമ്പത്…

Read More »

കേരളം തമിഴ്നാട്ടിലേക്ക് മാലിന‍്യം തള്ളുന്നു; ഇനി തുടർന്നാൽ തിരിച്ചു തള്ളും: കെ. അണ്ണാമലൈ

ചെന്നൈ: കേരളം തമിഴ്നാട്ടിൽ മാലിന‍്യം തള്ളുന്നുവെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട് സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും അണ്ണാമലൈ ആവശ‍്യപ്പെട്ടു. തെങ്കാശി, കന‍്യാകുമാരി,…

Read More »

ഇനി യുഎപിഎ മാത്രമല്ല എന്‍ഐഎയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി. പാകിസ്ഥാന്‍ അതിര്‍ത്തി വഴി 500 കിലോഗ്രാം ഹെറോയിന്‍ കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയായ അന്‍കുഷ് വിപാന്‍ കപൂര്‍ എന്നയാളുടെ…

Read More »

1.7 കിലോ സ്വർണം കടത്താൻ ശ്രമം; എയർ ഇന്ത്യ കാബിൻ ക്രൂവും യാത്രക്കാരനും അറസ്റ്റിൽ

ഒരു കോടി രൂപയിലധികം മൂല്യമുള്ള 1.7 കിലോ സ്വർണം കടത്തിയ കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ ചെന്നൈയിൽ അറസ്റ്റിൽ. ദുബൈയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തിൽ…

Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ: എതിർപ്പുമായി പ്രതിപക്ഷം, ജെപിസിക്ക് വിടുമെന്ന് അമിത് ഷാ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി സംയുക്ത…

Read More »
Back to top button