National

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും; ഡിഎംകെ സർക്കാർ അത് യാഥാർഥ്യമാക്കുമെന്ന് തമിഴ്‌നാട് മന്ത്രി

മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്‌നാടിന്റെ സ്വപ്‌നമാണെന്നും ഡിഎംകെ അത് യാഥാർഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയസ്വാമി. ഡാമിലെ ജലസംഭരണം വർധിപ്പിക്കുന്നത്…

Read More »

ഇന്നലെ പലസ്തീനൊപ്പം, ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം: പുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമൊപ്പം എന്നെഴുതിയ ബാഗുമായാണ് പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ഇന്ന് എത്തിയത്. കഴിഞ്ഞ ദിവസം പലസ്തീന് പിന്തുണ…

Read More »

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖർ കുമാർ യാദവ് ഇന്ന് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും

വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് ഇന്ന് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന്…

Read More »

ഫലസ്തീന്‍ ബാഗ് വിവാദത്തില്‍ വായടപ്പന്‍ മറുപടിയുമായി പ്രിയങ്ക; എനിക്ക് ഇഷ്ടമുള്ളത് ഞാനിടും

താങ്കള്‍ എന്തിനാണ് ഫലസ്തീനെ അനുകൂലിക്കുന്നത്.. ഈ ബാഗ് എന്തിനാണ് ഇടുന്നത്..ലോക്‌സഭയില്‍ നിന്ന് ഇറങ്ങി കാറിലേക്ക് കയറവേ പ്രിയങ്കാ ഗാന്ധിയുടെ അടുക്കലേക്ക് ഓടി വന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്റെ…

Read More »

ശ്രീലങ്കയോട് ചേര്‍ന്നുനില്‍ക്കാന്‍ മോദി; പ്രതിരോധ മേഖലയില്‍ സഹകരിക്കും

ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രീലങ്കയോട് സഹകരിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. പ്രതിരോധ സഹകരണ കരാറില്‍ ഇരുവരാജ്യങ്ങളും ഒപ്പിടാന്‍ തീരുമാനിച്ചു. ഹൈഡ്രോഗ്രാഫിയില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിരോധ…

Read More »

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ; പരിഹസിച്ച് ബിജെപി നേതാവ്

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ പ്രിയങ്ക ഗാന്ധി എംപി. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗിൽ പലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തണ്ണിമത്തന്റെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. പാർലമെന്റിനുള്ളിൽ ബാഗുമായി…

Read More »

സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണം: രാഹുൽ ഗാന്ധിക്ക് കത്തയച്ച് പിഎംഎംഎൽ

യുപിഎ സർക്കാരിന്റെ കാലത്ത് 2008ൽ സോണിയ ഗാന്ധിക്ക് ലഭിച്ച ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി. ഇതുസംബന്ധിച്ച് പിഎംഎംഎൽ…

Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ നാളെ അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാൾ ആണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നേരത്തെ ഇന്നത്തേക്ക്…

Read More »

നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി, സ്വയം രക്ഷപ്പെട്ട് താരം; നാല് പേർ അറസ്റ്റിൽ

നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. സാർത്തക് ചൗധരി, സബിയുദ്ദീൻ, അസിം, ശശാങ്ക് എന്നിവരാണ് പിടിയിലായത്. നടൻ ശക്തി കപൂറിനെ തട്ടിക്കൊണ്ടു…

Read More »

താളവിസ്മയം അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി, അന്ത്യം അമേരിക്കയിൽ

ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അര നൂറ്റാണ്ടിലേറെ താളവിസ്മയങ്ങളാൽ ലോകത്തെ വിസ്മയിപ്പിച്ച വ്യക്തിത്വമാണ് വിടവാങ്ങിയത്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ…

Read More »
Back to top button