National

പാക് വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്‌മോസ് മിസൈലുകൾ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്‌മോസ് മിസൈലുകള്‍. മെയ് 9, 10 തിയതികളിലാണ് പാക് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ…

Read More »

കാർവാറിലെത്തിയ ഇറാഖ് ചരക്കുകപ്പലിൽ പാക് പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്

കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിയ ഇറാഖ് ചരക്ക് കപ്പലിലുള്ള പാക് പൗരനെ കോസ്റ്റ് ഗാർഡ് തിരിച്ചയച്ചു. ഇയാളുടെ മൊബൈൽ ഫോൺ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന…

Read More »

48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകൾ; ആറ് ഭീകരരെ വധിച്ചെന്ന് സേനാ തലവൻമാർ

ജമ്മു കാശ്മീരിൽ 48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകളിലായി ആറ് ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായി…

Read More »

ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാക്കിസ്ഥാൻ മെച്ചപ്പെട്ടില്ലേൽ കഠിന ശിക്ഷയുണ്ടാകും: പ്രതിരോധ മന്ത്രി

പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണെന്നും അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്, അല്ലെങ്കിൽ കഠിന ശിക്ഷ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാക്കിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ്…

Read More »

ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് ഉറപ്പില്ല; ബിജെപി അതിശക്തമായ യന്ത്രം പോലെ: പി ചിദംബരം

ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു പാർട്ടിയില്ല. ശ്രമിച്ചാൽ ഇന്ത്യാ സഖ്യം ശക്തമാകുമെന്നും ഡൽഹിയിൽ…

Read More »

മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്; ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസറാകും

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയി ചന്ദ്രചൂഡിനെ നിയമിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക് രംഗത്ത്…

Read More »

തുർക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം

തുർക്കി സ്ഥാപനമായ സെലബി എയർപോർട്ട് സർവീസിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. വിലക്ക് യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തെയും ബാധിക്കില്ല. സെലബിയിലെ…

Read More »

അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ ചർച്ച നടത്തി; താലിബാനുമായുള്ള ആദ്യ മന്ത്രിതല ചർച്ച

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ചർച്ച നടത്തി. ഇന്ത്യ-അഫ്ഗാൻ സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നത്. അഫ്ഗാനിലെ…

Read More »

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി; തീരുമാനം ഡിജിഎംഒ തല ചർച്ചയിൽ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചർച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താൻ ഡിജിഎംഒയുമായി…

Read More »

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടെന്ന് ബിജെപി

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപിയുടെ തീരുമാനം. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത…

Read More »
Back to top button