National

ഇന്ത്യൻ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ല; ശ്രീനഗറിലെത്തി സൈനികരെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധ മന്ത്രി സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.…

Read More »

മണിപ്പൂരിൽ അതിർത്തി ജില്ലയായ ചന്ദേലിൽ ഏറ്റുമുട്ടൽ; 10 തീവ്രവാദികളെ സൈന്യം വധിച്ചു

മണിപ്പുരിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിൽ അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന്…

Read More »

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; സുപ്രീം കോടതിയെ സമീപിച്ച മന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമർശനം

കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നേരത്തെ കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ…

Read More »

ത്രാൽ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പഹൽഗാമിലെ കൊലയാളി ആസിഫ് ഷെയ്ഖ്

ജമ്മു കാശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത കൊലയാളികൾ ഒരാൾ. പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ്…

Read More »

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ടാംതവണയാണ് ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെടുന്നത്.…

Read More »

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സവിശേഷ അധികാരമുപയോഗിച്ച് രാഷ്ട്രപതി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങൾ

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച…

Read More »

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ അറസ്റ്റ് ചെയ്യാൻ സാധ്യത. വിജയ് ഷാക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ…

Read More »

പാക് അനുകൂല മുദ്രവാക്യം മുഴക്കി; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബംഗളൂരുവിൽ പാക് അനുകൂല മുദ്രവാക്യം മുഴക്കിയ യുവാവ് പിടിയിൽ. ഛത്തിസ്ഗഢ് സ്വദേശി ശുഭാംശു ശുക്ലയാണ് പിടിയിലായത്. വൈറ്റ്ഫീൽഡിന് സമീപത്തുള്ള പ്രശാന്ത് ലേ ഔട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.…

Read More »

ഇന്ത്യൻ കരുത്ത് തിരിച്ചറിഞ്ഞു; ‘ബ്രഹ്മോസി’നായി സമീപിച്ച് രാജ്യങ്ങൾ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കുന്നതായി റിപ്പോർട്ട്. ബ്രഹ്മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി…

Read More »

താരങ്ങൾ മേയ് 26ന് നാട്ടിൽ തിരിച്ചെത്തണം; ബിസിസിഐയോട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്

മേയ് 17ന് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ കാര‍്യത്തിൽ നിലപാട് കടുപ്പിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. മുൻ നിശ്ചയിച്ച പ്രകാരം മേയ് 26ന് തന്നെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ…

Read More »
Back to top button