Sports

എബോള ഭീതി; കോംഗോ ലോകകപ്പ് പരിശീലന ക്യാമ്പ് റദ്ദാക്കി: യു.എസ് പ്രവേശനത്തിന് തടസ്സമില്ലെന്ന് റിപ്പോർട്ടുകൾ

വാഷിംഗ്ടൺ: രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ എബോള വൈറസ് ബാധ (Bundibugyo strain) പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി തലസ്ഥാനമായ കിൻഷാസയിൽ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ ക്യാമ്പും…

Read More »

സഞ്ജു പുറത്ത്; നാല് പുതുമുഖങ്ങൾ: ഇന്ത്യൻ ടീമായി

ജൂണിൽ അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സൂപ്പർ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ, ഋഷഭ് പന്തിനു…

Read More »

സഞ്ജുവിന് വീണ്ടും അവഗണണിച്ചു; അഫ്ഗാനെതിരായ ഏകദിനത്തില്‍ ഉള്‍പ്പെടുത്തില്ല; പന്തിന് പകരം ആര്

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുല്‍ വിക്കറ്റ് കീപ്പറാകുമെന്നും പന്തിന് പകരക്കാരനായി ഇഷാന്‍…

Read More »

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി. രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ…

Read More »

ലോകകപ്പിൽ കളി മാറും; വായ പൊത്തി സംസാരിച്ചാലോ പ്രതിഷേധിച്ചു കളം വിട്ടാലോ ഇനി ചുവപ്പ് കാർഡ്

വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ കളിക്കാർക്കും ഒഫീഷ്യലുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫിഫയും ഐ.എഫ്.എ.ബി.യും. മൈതാനത്ത് എതിർതാരങ്ങളുമായി തർക്കിക്കുമ്പോൾ വായ മൂടിപ്പിടിക്കുന്നവർക്കും, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് അനുവാദമില്ലാതെ…

Read More »

അതിവേഗതയിൽ 5,000 റൺസ്; ഐപിഎല്ലിൽ സഞ്ജുവിന് പുതിയ റെക്കോഡ്

ഐപിഎല്ലിൽ പുതിയ റെക്കോഡിട്ട് മലയാളി താരം സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 11 റൺസ് നേടിയതോടെ ഐപിഎല്ലിൽ അതിവേഗത്തിൽ 5,000 റൺസ് നേടുന്ന ഇന്ത‍്യൻ താരങ്ങളുടെ…

Read More »

കരാർ ലംഘനം: ലയണൽ മെസിക്കെതിരേ കേസ്

മയാമി: ഏഴ് ദശലക്ഷം ഡോളറിന്‍റെ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്ബോൾ താരം ലയണൽ മെസിക്കെതിരേ മയാമിയിലെ ഇവന്‍റ് പ്രൊമോട്ടർമാർ കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒരു…

Read More »

ഇത് ടി20 ക്രിക്കറ്റാണ്; എപ്പോഴും സ്കോർ ചെയ്യാൻ കഴിയില്ല: സഞ്ജുവിന് പൂർണ്ണ പിന്തുണയുമായി സ്റ്റീഫൻ ഫ്ലെമിങ്

ചെന്നൈ: ഐപിഎല്ലിൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിനായി (CSK) കളത്തിലിറങ്ങിയ സഞ്ജു സാംസണ് ആദ്യ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ താരത്തിന്…

Read More »

ബൗളിങ് മെച്ചപ്പെടുത്താതെ രക്ഷയില്ല; സിഎസ്കെയ്ക്ക് മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരേ ഹോം ഗ്രൗണ്ടിൽ തോൽവി അറിഞ്ഞതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ദൗർബല‍്യം എന്താണെന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത‍്യൻ…

Read More »

ലോകകപ്പ് ഫൈനൽ കാണാൻ പത്തു ലക്ഷം വേണം; ടിക്കറ്റ് നിരക്കിൽ ഞെട്ടിക്കുന്ന വർദ്ധനവുമായി ഫിഫ

2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനൽ ടിക്കറ്റ് നിരക്കുകൾ പുറത്തുവിട്ടു. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ​പ്രധാന…

Read More »
Back to top button