Sports

ജോക്കോവിച്ചിനെ വീഴ്ത്തി സിന്നർ വിംബിൾഡൺ ഫൈനലിൽ; എതിരാളി അൽകാരാസ്

വിംബിൾഡൺ പുരുഷ സിംഗിൾസ് സെമിഫൈനലിൽ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഇറ്റലിയുടെ യാനിക് സിന്നർ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ മുൻ ചാമ്പ്യനായ ജോക്കോവിച്ചിനെ കീഴടക്കിയാണ്…

Read More »

ഇത് നിനക്ക് വേണ്ടിയുള്ളതാണ്; വിക്കറ്റ് നേട്ടം ഡിയാഗോ ജോട്ടക്ക് സമർപ്പിച്ച് മുഹമ്മദ് സിറാജ്

കാറപകടത്തിൽ മരിച്ച പോർച്ചുഗലിന്റെ ലിവർപൂൾ താരം ഡിയാഗോ ജോട്ടക്ക് ആദരമർപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ജാമി സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു…

Read More »

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടി പോളണ്ടിന്‍റെ എട്ടാം സീഡ് ഇഗ സ്വിയാടെക്ക്. അമെരിക്കൻ താരം അമാൻഡ് അനിസിമോവയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇഗ കന്നി കിരീട നേട്ടം…

Read More »

മൊറോക്കോ ആഫ്രിക്കൻ വനിതാ നേഷൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു; സെനഗലിനെ 1-0 ന് തോൽപ്പിച്ചു

റാബത്ത്: ആഫ്രിക്കൻ വനിതാ നേഷൻസ് കപ്പ് (WAFCON) ക്വാർട്ടർ ഫൈനലിൽ മൊറോക്കോ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മൊറോക്കോയുടെ മുന്നേറ്റം. മത്സരത്തിലുടനീളം…

Read More »

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യു.എ.ഇയെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യു.എ.ഇയെ തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ​സ്കോർ…

Read More »

ലോർഡ്‌സിൽ വിജയം ആര്‍ക്കൊപ്പം: അവസാന ദിനം ഇന്ത്യക്ക് വേണ്ടത് 135 റൺസ്, കയ്യിലുള്ളത് ആറ് വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് വേണ്ടത് 135 റൺസാണ്. അതേസമയം ആറ് വിക്കറ്റുകൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളുവെന്നത് ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്.…

Read More »

ഓൾ ബ്ലാക്ക്സും ഫ്രാൻസും വൻ മാറ്റങ്ങളോടെ ഇറങ്ങുന്നു; പരമ്പര വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം ഇന്ന്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റഗ്ബി ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിൽ, ഓൾ ബ്ലാക്ക്സ് ഫ്രാൻസിനെ നേരിടാൻ ഇന്ന് ഹാമിൾട്ടണിൽ കളത്തിലിറങ്ങും. വെല്ലിംഗ്ടണിൽ നടന്ന മുൻ മത്സരത്തിന് ശേഷം…

Read More »

ഡബ്ല്യു.സി.എൽ. ഇന്ത്യ-പാകിസ്ഥാൻ ലെജൻഡ്‌സ് മത്സരം റദ്ദാക്കി; ഇന്ത്യൻ താരങ്ങൾ ബഹിഷ്കരിച്ചു

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കാനിരുന്ന ലെജൻഡ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി. ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ്…

Read More »

മൈക്കൽ ജോർദാൻ: ആറ് ചാമ്പ്യൻഷിപ്പുകളിലും അണ്ടർഡോഗ് അല്ലാത്ത പ്ലേഓഫ് ഇതിഹാസം

എൻ.ബി.എ.യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന മൈക്കൽ ജോർദാന്റെ പ്ലേഓഫ് പ്രകടനത്തെക്കുറിച്ചുള്ള ഒരു സുപ്രധാന വസ്തുത വീണ്ടും ശ്രദ്ധേയമാവുകയാണ്. ഷിക്കാഗോ ബുൾസിനായി താൻ നേടിയ ആറ്…

Read More »

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന്; പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യം

ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുകയാണ്. പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ഇന്ത്യക്ക് ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്. പരാജയപ്പെട്ട…

Read More »
Back to top button