Sports

രാജകീയമായി തന്നെ മടങ്ങിവന്നു; ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി വീണ്ടും ഒന്നാമത്

വർഷങ്ങൾക്ക് ശേഷം ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. 2021 ജൂലൈക്ക്…

Read More »

വൈഭവിനും മലയാളി താരം ആരോൺ ജോർജിനും സെഞ്ച്വറി; ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. ഇന്ത്യക്കായി ഓപണിംഗ് ഇറങ്ങിയ ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറി തികച്ചു.…

Read More »

ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ല; മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി

ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ മാത്രം നടത്തണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ഐസിസി. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും അതുകൊണ്ട് തന്നെ മത്സരം മാറ്റേണ്ടതില്ലെന്നും…

Read More »

ആദ്യ മത്സരത്തിൽ തന്നെ കരുത്ത് തെളിയിച്ച് സഞ്ജു; വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി, കേരളത്തിന് ജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ. ജാർഖണ്ഡിനെതിരായ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടി. ഏകദിന ഫോർമാറ്റിൽ…

Read More »

കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ താര പ്രതിസന്ധി; ലൂണക്ക് പിന്നാലെ നോഹ സദോയ് ടീം വിട്ടു

ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ നോഹ സദോയ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. നേരത്തെ ക്യാപ്റ്റനും ടീമിലെ സൂപ്പർ താരവുമായിരുന്ന അഡ്രിയാൻ ലൂണയും ടീം വിട്ടിരുന്നു. ഇത്തവണ കേരള…

Read More »

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും; ഷമിക്ക് തിരിച്ചുവരവുണ്ടാകുമോ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. ഈ മാസം 11നാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് തുടക്കമാകുക. മുഹമ്മദ് ഷമിയും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തുമോ…

Read More »

ആരാധകരെ നിരാശരാക്കി അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണിൽ വിദേശ ക്ലബിലേക്ക്

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ താത്കാലികമായി ക്ലബ് വിട്ടു. ലോണിൽ വിദേശ ക്ലബിലേക്ക് ലൂണ ചേക്കേറുമെന്നാണ് വിവരം. ആരാധാകരെ ഏറെ നിരാശരാക്കുന്ന പ്രഖ്യാപനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്…

Read More »

ഓസ്‌ട്രേലിയൻ ഇതിഹാസ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ; അതീവ ഗുരുതരാവസ്ഥയിൽ

ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ ഗൂരുതരാവസ്ഥയിൽ ചികിത്സയിൽ. 54കാരനായ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ തുടരുകയാണ്. ഓസ്‌ട്രേലിയക്കായി 208 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്…

Read More »

ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യൻ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മരിച്ചു

നൈജീരിയൻ ബ്രിട്ടീഷ് ബോക്‌സറും ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യനുമായ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്. ജോഷ്വക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറടക്കം ജോഷ്വയുടെ…

Read More »

ആഷസ് നാലാം ടെസ്റ്റിൽ ഓസീസിന് അടിപതറി, ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം

ബാറ്റ്‌സ്മാൻമാർക്ക് ഒരുതരത്തിലും നിലയുറപ്പിക്കാൻ ആകാതെ വന്നതോടെ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് അവസാനിച്ചത് വെറും രണ്ട് ദിവസത്തിനുള്ളിൽ. ഒടുവിൽ വിജയം ഇംഗ്ലണ്ടിനും സ്വന്തം. നാലാം ടെസ്റ്റിൽ നാല്…

Read More »
Back to top button