World

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 36 ആയി; ഖൊമേനി രാജ്യം വിടുന്നുവെന്ന വാർത്ത തള്ളി സർക്കാർ

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിൽ മരണം 36 ആയി. ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം നേരിട്ടു. ഏറ്റുമുട്ടലിൽ നിരവധി…

Read More »

ഭൂരിപക്ഷം കുറയുന്നു; റിപ്പബ്ലിക്കൻമാരോട് ഒറ്റക്കെട്ടായി നിൽക്കാൻ ട്രംപിന്റെ ആഹ്വാനം

അമേരിക്കൻ കോൺഗ്രസിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം അപകടകരമാംവിധം കുറയുന്ന പശ്ചാത്തലത്തിൽ, പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംസാരിച്ചു.…

Read More »

ദക്ഷിണ ഫിലിപ്പീൻസിൽ നടുക്കം; 6.4 തീവ്രതയുള്ള ഭൂകമ്പം: സുനാമി ഭീഷണിയില്ലെന്ന് അധികൃതർ

ഫിലിപ്പീൻസിലെ ദാവോ ഓറിയന്റൽ (Davao Oriental) പ്രവിശ്യയുടെ തീരപ്രദേശത്താണ് പ്രാദേശിക സമയം രാവിലെ 11:03-ഓടെ ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ (USGS) ആദ്യം 6.7 തീവ്രത…

Read More »

വിക്ടോറിയയിൽ കാട്ടുതീ പടരുന്നു; 1200 ഹെക്ടർ വനം കത്തിയമർന്നു: ജനങ്ങളോട് ഒഴിഞ്ഞുപോകാണമെന്ന് മുന്നറിയിപ്പ്

വിക്ടോറിയ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ പടരുന്ന ശക്തമായ കാട്ടുതീയെത്തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. ഏകദേശം 1200 ഹെക്ടർ പ്രദേശം ഇതിനോടകം തീ വിഴുങ്ങിക്കഴിഞ്ഞു. നിലവിലെ ഉഷ്ണതരംഗവും (Heatwave) വരണ്ട…

Read More »

32 സൈനികർ കൊല്ലപ്പെട്ടതിൽ ക്യൂബയിൽ ദുഃഖാചരണം

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാനായി അമേരിക്കൻ സൈന്യം നടത്തിയ അതിശക്തമായ മിന്നൽ നീക്കത്തിൽ (ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്) 32 ക്യൂബൻ സൈനികരും പോലീസ് ഉദ്യോഗസ്ഥരും…

Read More »

താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്, കുറ്റമൊന്നും ചെയ്തിട്ടില്ല: യുഎസ് കോടതിയിൽ മഡൂറോ

അമേരിക്ക പിടികൂടി തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി. മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറെസിനെയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്…

Read More »

കടുത്ത നീക്കവുമായി ബംഗ്ലാദേശ്; രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കി ഉത്തരവ്

ഇന്ത്യ-ബംഗ്ലാദേശ് സംഘർഷം നയതന്ത്ര രംഗത്തേക്കും ക്രിക്കറ്റിലേക്കും പടർന്നതിന് പിന്നാലെ കടുത്ത നീക്കവുമായി ബംഗ്ലാദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ്…

Read More »

എംവി അരുണ ഹല്യ കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; 22 ഇന്ത്യക്കാർ കപ്പലിൽ

ഇന്ത്യക്കാരായ 22 പേരടങ്ങുന്ന ചരക്കുകപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കെയ്ൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസ് തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന കപ്പൽ പിടിച്ചിട്ടിരിക്കുന്നത്. യൂറോപ്പിലേക്കും…

Read More »

മയക്കുമരുന്ന് തടഞ്ഞില്ലെങ്കിൽ ആക്രമിക്കും: വെനസ്വേലക്ക് പിന്നാലെ കൊളംബിയക്കും ക്യൂബക്കും ട്രംപിന്റെ ഭീഷണി

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കും ക്യൂബയ്ക്കും എതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ് കൊളംബിയ. മൂന്ന്…

Read More »

മഡൂറോയെയും ഭാര്യയെയും ഇന്ന് കോടതിയിൽ ഹാജരാക്കും; വെനസ്വേല ഭരിക്കാൻ ഉദ്ദേശ്യമില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ഇന്ന് ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ…

Read More »
Back to top button