World

സമാധാന ചർച്ചയ്ക്ക് അമേരിക്കൻ സമ്മർദ്ദം; യുക്രൈൻ നേരിടുന്നത് അതീവ നിർണായക നിമിഷമെന്ന് സെലെൻസ്കി

യുക്രൈൻ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ നിമിഷത്തെയാണ് (Critical Moment) അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് അമേരിക്കൻ ഭരണകൂടം…

Read More »

പാക്കിസ്ഥാനിലെ പെഷാവറിൽ അർധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേറാക്രമണം

പാക്കിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേറാക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ് സിയുടെ ആസ്ഥാനത്താണ് ആക്രമണം.…

Read More »

ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം; ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണം

അമേരിക്കയുടെ എതിർപ്പുകൾ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20 ഉച്ചകോടി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ…

Read More »

ബ്രസീലിൽ വീണ്ടും ‘മെലോഡി’ തരംഗം; മോദി-മെലോണി സൗഹൃദ നിമിഷങ്ങൾ വൈറൽ

റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.…

Read More »

അഭയാർത്ഥി ബോട്ടിന് നേരെ ഗ്രീക്ക് കോസ്റ്റ് ഗാർഡിന്റെ അതിക്രമം? ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ഏഥൻസ്: കടലിൽ കുടുങ്ങിയ അഭയാർത്ഥി ബോട്ടിനെ ഗ്രീക്ക് കോസ്റ്റ് ഗാർഡ് ബോട്ട് ഇടിച്ചുതകർക്കാൻ ശ്രമിക്കുന്നതെന്ന തരത്തിലുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. തുർക്കിയിൽ നിന്ന് ഗ്രീസിലേക്ക്…

Read More »

ട്രംപിന്റെ ബഹിഷ്കരണം വകവെക്കാതെ ജി-20; ദക്ഷിണാഫ്രിക്കൻ പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചു

ജോഹന്നാസ്ബർഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബഹിഷ്കരണത്തിനിടയിലും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ നിർണ്ണായകമായ ‘ജോഹന്നാസ്ബർഗ് പ്രഖ്യാപനം’ (Johannesburg Declaration) അംഗ രാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. ഉച്ചകോടി…

Read More »

റഷ്യ-യുക്രെയ്ൻ യുദ്ധം; സമാധാന പദ്ധതി അംഗീകരിക്കണം: സെലെൻസ്കിയോട് ട്രംപ്

വാഷിംഗ്ടൺ ഡി.സി.: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അംഗീകാരം നൽകണമെന്ന് ട്രംപ്…

Read More »

വിമർശകരെ ആശ്ചര്യപ്പെടുത്തുന്ന നേതാവാണ് മംദാനി; പ്രശംസ കൊണ്ട് പൊതിഞ്ഞ് ട്രംപ്

ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ചക്കൊടുവിൽ മംദാനിയെ…

Read More »

പാക്കിസ്ഥാനിൽ പശ നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; 15 തൊഴിലാളികൾ മരിച്ചു

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ 15 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലാണ് സ്‌ഫോടനം.  സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.…

Read More »

നേപ്പാളിൽ വീണ്ടും ജെൻ സി കലാപം; യുവാക്കളും പോലീസും ഏറ്റുമുട്ടി, മേഖലയിൽ കർഫ്യു

രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടു ജെൻ സീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിൽ യുവാക്കളും സിപിഎൻ-യുഎംഎൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിന് പിന്നാലെ…

Read More »
Back to top button