മധ്യ ഫിലിപ്പൈൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരണസംഖ്യ 66 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. ചുഴലിക്കാറ്റിനെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലാണ്…
Read More »World
അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു. അപകടത്തിൽ മൂന്നുപേർ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. പ്രാദേശികസമയം…
Read More »ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സെഹ്‌റാൻ മംദാനിക്ക് വിജയം. 34കാരനായ മംദാനി ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഇന്ത്യൻ ചലചിത്ര നിർമാതാവ് മീര…
Read More »ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടു പോയി. ഒഡീഷ സ്വദേശി ആദർശ് ബെഹ്‌റയെയാണ്(36) സുഡാനിലെ റാപിഡ് സപ്പോർട്ട് ഫോഴ്‌സ്(ആർഎസ്എഫ്) തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായുള്ള…
Read More »അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 10 മരണം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസർ ഇ ഷരീഷ് പ്രദേശത്ത് നാശം വിതച്ചത്. പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം.…
Read More »കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ മേഖലയിൽ തിങ്കളാഴ്ച (നവംബർ 3) പുലർച്ചെ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേ (USGS) ആണ് ഇക്കാര്യം…
Read More »ലണ്ടൻ: കിഴക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ഒരു ട്രെയിനിൽ യാത്രക്കാർക്ക് നേരെ നടന്ന കത്തിക്കുത്ത് സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് ബ്രിട്ടീഷ് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്…
Read More »കെയ്‌റോ: പുരാതന ഈജിപ്ഷ്യൻ നാഗരികതയ്ക്ക് വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഈജിപ്ത് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിർമ്മാണത്തിന്…
Read More »കഴിഞ്ഞയാഴ്ച പാകിസ്ഥാൻ രഹസ്യമായി ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇത്തരം കാര്യങ്ങൾ പൊതുസ്ഥലത്ത് ചർച്ച ചെയ്യരുതെന്നും…
Read More »സംഘർഷ സാധ്യതകൾ കുറയ്ക്കുന്നതിനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനുമായി നേരിട്ടുള്ള സൈനിക-സൈനിക ആശയവിനിമയ ചാനലുകൾ സ്ഥാപിക്കാൻ അമേരിക്കയും ചൈനയും തമ്മിൽ ധാരണയായതായി യുഎസ് പ്രതിരോധ സെക്രട്ടറി (സെക്രട്ടറി ഓഫ് വാർ)…
Read More »








