അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. അടുത്ത ബന്ധുക്കളല്ലാത്ത പുരുഷൻമാരുമായി സ്ത്രീക്ക് ശാരീരിക സമ്പർക്കം പാടില്ലെന്ന…
Read More »World
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിരോധ വകുപ്പിന്റെ (Department of Defense) പേര് ‘യുദ്ധ വകുപ്പ്’ (Department of War) എന്നാക്കി മാറ്റാൻ ഉത്തരവിട്ടു. ഒരു എക്സിക്യൂട്ടീവ്…
Read More »പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാന് നേരെ മുട്ടയേറ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…
Read More »പാക്കിസ്ഥാനിലെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്നു ചൈന പിന്മാറി. ഇന്ത്യ-ചൈന ബന്ധം ദൃഢമാകുന്നതും അമേരിക്കയുമായി പാക്കിസ്ഥാൻ കൂടുതൽ അടുക്കുന്നതുമാണ് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തൽ. 60…
Read More »ഗാസ: ഇസ്രായേൽ സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 40-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. സഹായം തേടിയെത്തിയ സാധാരണക്കാർക്ക് നേരെയും ഇസ്രായേൽ പ്രഖ്യാപിച്ച ‘സുരക്ഷിത മേഖല’കളിൽ അഭയം തേടിയവർക്ക് നേരെയും…
Read More »ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് ഒഴിഞ്ഞു പോകാൻ നിർദേശം നൽകി ഇസ്രായേൽ സൈന്യം. വടക്കൻ ഭാഗത്തുള്ളവർ ഖാൻ യൂനിസിലേക്ക് മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും…
Read More »യുക്രൈൻ ഭരണസിരാകേന്ദ്രത്തിന് നേരെ വ്യാപക ആക്രമണവുമായി റഷ്യ. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സർക്കാർ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രൈൻ സൈനിക ഭരണ മേധാവി തിമർ തകച്ചെങ്കോ ഇക്കാര്യം…
Read More »യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് റഷ്യക്ക് മേൽ അടുത്ത…
Read More »ഓസ്‌ട്രേലിയയിൽ വിഷക്കൂൺ നൽകി ഭർത്താവിന്റെ മാതാപിതാക്കളെയും അമ്മായിയെയും കൊന്ന കേസിൽ കുറ്റവാളിയായ എറിൻ പാറ്റേഴ്‌സൺ എന്ന 50കാരിക്ക് ജീവപര്യന്തം തടവുശിക്ഷ. 33 വർഷം കഴിഞ്ഞ് മാത്രമേ എറിന്…
Read More »അമേരിക്കയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന ജിന്ദ് സ്വദേശി കപിലാണ്(26) കൊല്ലപ്പെട്ടത്. ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു കപിൽ. തന്റെ ജോലി സ്ഥലത്തിന് സമീപത്ത്…
Read More »








