World

നേപ്പാളിൽ കലാപം; സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ പ്രതിഷേധത്തിൽ 9 മരണം: 42 പേർക്ക് പരിക്ക്

കാഠ്മണ്ഡു: രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെതിരെ നേപ്പാളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് പേർ മരിക്കുകയും…

Read More »

ഇന്ത്യക്കാർക്ക് യുഎസ് വിസ ലഭിക്കാൻ ഇനി കൂടുതൽ കാത്തിരിക്കണം; നിയമങ്ങൾ കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: യുഎസിലേക്കുള്ള വിസ നിയമങ്ങൾ കടുപ്പിച്ച് അമേരിക്കൻ ഭരണകൂടം. ഇനി മുതൽ വിസ അപേക്ഷകർക്ക് വിദേശ രാജ്യങ്ങളിൽ അപ്പോയിന്റ്‌മെന്റ് എടുത്ത് അഭിമുഖത്തിൽ പങ്കെടുക്കാനാവില്ല. സ്വന്തം രാജ്യത്തോ സ്ഥിരതാമസമാക്കിയ…

Read More »

റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി ട്രംപ്; ക്രിമിനൽ നടപടികൾ വിപുലീകരിക്കുമെന്ന് സൂചന: യൂറോപ്യൻ യൂണിയൻ പ്രതിനിധി വാഷിംഗ്ടണിൽ

വാഷിംഗ്ടൺ ഡി.സി.: റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കടുപ്പിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. റഷ്യൻ സൈനിക നടപടികൾക്കെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ കൂടുതൽ…

Read More »

വൻ ഭൂരിപക്ഷത്തിൽ തുടർ വിജയം; നോർവേയിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്

നോർവേ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് വീണ്ടും ജയം. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്‌റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളിൽ 87 സീറ്റുകളിൽ ഭൂരിപക്ഷം നേടി. വലതുപക്ഷ…

Read More »

പ്രധാനമന്ത്രി രാജി വെക്കും വരെ പിന്നോട്ടില്ലെന്ന് ജെൻ സി; നേപ്പാളിൽ മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു

സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രതിഷേധം ശമിക്കുന്നില്ല. പ്രതിഷേധക്കാർ മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു. പ്രധാനമന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇന്നലെ മുതൽ ആരംഭിച്ച…

Read More »

ജെൻ സി വിപ്ലവത്തിന് പിന്നാലെ നേപ്പാളിൽ പ്രധാനമന്ത്രി രാജിവെച്ചു; സർക്കാർ താഴെ വീണു

നേപ്പാളിൽ രണ്ട് ദിവസമായി ആളിപ്പടരുന്ന ജെൻ സി വിപ്ലവത്തിന് പിന്നാലെ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് അടക്കം 26 സോഷ്യൽ…

Read More »

നേപ്പാളിൽ കുടുങ്ങി മലയാളികൾ; കുടുങ്ങിയത് നാൽപത് പേരുടെ സംഘം

ആഭ്യന്തര സംഘർഷം രൂക്ഷമായ നേപ്പാളിൽ മലയാളികൾ കുടുങ്ങി. കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപമാണ് നാൽപ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം കുടുങ്ങിയത്. കൊടുവള്ളി മുക്കം മേഖലയിൽ നിന്നുള്ള ആളുകളാണ് കുടുങ്ങിയിരിക്കുന്നത്.…

Read More »

നേപ്പാൾ പാർലമെന്റിന് തീയിട്ടു, കെപി ഒലി ശർമ കാഠ്മണ്ഡു വിട്ടു

നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു. പ്രക്ഷോഭകാരികൾ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. സമൂഹമാധ്യമ നിരോധനത്തിൽ പ്രതിഷേധിച്ചാണ് യുവാക്കൾ പ്രക്ഷോഭം ആരംഭിച്ചത്. നിരോധനം നീക്കിയിട്ടും പ്രധാനമന്ത്രി രാജിവെക്കാതെ…

Read More »

ട്രംപിന്റെ സമ്മർദത്തിന് വഴങ്ങില്ല: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പുടിനോട് മോദി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് സമ്മർദത്തിനെതിരെ സഹകരണം ശക്തമാക്കി ഇന്ത്യയും റഷ്യയും ചൈനയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ്…

Read More »

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 600 ആയി ഉയർന്നു; രണ്ടായിരത്തോളം പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 600 ആയി ഉയർന്നു. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. നിരവധി…

Read More »
Back to top button