Education

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് വന്ന കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ വനിതാ ജഡ്ജിമാർ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. പ്രത്യേക ബെഞ്ച് രൂപീകരിച്ചതായും വനിത ജഡ്ജിമാർ അടങ്ങുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

The post ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി appeared first on Metro Journal Online.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 50

Related Articles

Back to top button