Local

എളയൂർ യുവജനസംഘം വായനശാലയിൽ പി.സി. പത്മനാഭൻ സ്മാരക ഹാൾ തുറന്നു

കാവനൂർ: എളയൂരിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പി.സി. പത്മനാഭന്റെ സ്മരണയ്ക്കായി എളയൂർ യുവജനസംഘം വായനശാലയിൽ ഒരു പുതിയ ഹാൾ തുറന്നു. 50 പേർക്ക് ഇരിക്കാവുന്ന ഈ ഹാൾ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

See also  "ആദർശ മുഖാ-മുഖം" പോസ്റ്റർ പ്രകാശനം ചെയ്തു

Related Articles

Check Also
Close
Back to top button