Education

രണ്ടും കല്‍പ്പിച്ച് ട്രംപ്; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയിറക്കും

രണ്ട് മാസത്തിന് ശേഷം അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ പോകുന്ന തീവ്ര വലതുപക്ഷ വാദിയും കുടിയേറ്റവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ചാണെന്നാണ് തോന്നുന്നത്. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപരിക്കുമെന്നും കുടിയേറ്റക്കാരെ ആട്ടിപുറത്താക്കാന്‍ സൈന്യത്തെയിറക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

The post രണ്ടും കല്‍പ്പിച്ച് ട്രംപ്; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയിറക്കും appeared first on Metro Journal Online.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 107

Related Articles

Back to top button