Local
ഇന്നെലെ മുതൽ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ചെമ്മാട് കരിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹിഷാം 15 എന്ന വിദ്യാർത്ഥിയെ ഇന്നെലെ വൈകുന്നേരം മുതൽ കാണാതായി കണ്ടു കിട്ടുന്നവർ ദയവായി താഴെകാണുന്ന നമ്പറിൽ അറിയിക്കുക കാണാതാവുന്ന സമയത്ത് (കറുത്ത ടിഷർട്ട് കറുത്ത പാന്റ് സൈഡിൽ ലൈൻസ് ഉണ്ട്)
ഫോൺ :9605092820 , 81295 69639