Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയുമായി.

ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വർണവില ബുധനാഴ്ച വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിച്ചത്.

See also  ‘സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

Related Articles

Back to top button