Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 9020 രൂപയിലെത്തി

ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും വില വർധനവിന് കാരണം. രാജ്യാന്തരവില ഔൺസിന് 3 ഡോളർ ഉയർന്ന് 3315 ഡോളറായി

18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 15 രൂപ വർധിച്ച് 7440 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 119 രൂപയിൽ തുടരുകയാണ്‌

See also  പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ആരോപണം

Related Articles

Back to top button