Education

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു; ഗുരുതര പരുക്ക്

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത്തിനാണ് കുത്തേറ്റത്.

സുജിത്തിന്റെ നെഞ്ചിലാണ് കുത്ത് കൊണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഷിയാസ് എന്നയാളാണ് തന്നെ കുത്തിയതെന്ന് സുജിത്ത് പറയുന്നു.

ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

The post തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു; ഗുരുതര പരുക്ക് appeared first on Metro Journal Online.

See also  വർഗീയതയുടെ കാളിയനാണ് സന്ദീപ് വാര്യർ; കൊണ്ടുനടക്കാൻ കോൺഗ്രസിനേ സാധിക്കൂ: എംബി രാജേഷ്

Related Articles

Back to top button