Education

ലെബനനിലെ പേജർ സ്‌ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്

ലെബനനിലെ പേജർ സ്‌ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലായളി റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്വേഷണം. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സ്‌ഫോടനവുമായി ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. സ്‌ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കുള്ള കാര്യങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

The post ലെബനനിലെ പേജർ സ്‌ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക് appeared first on Metro Journal Online.

See also  സാഹിത്യനിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

Related Articles

Back to top button