Gulf

ഇലക്ട്രീഷ്യനായ ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഇലക്ട്രീഷ്യനായി ജോലിചെയ്തുവരികയായിരുന്ന ആലപ്പുഴ സ്വദേശി റിയാദില്‍ ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണ് മരിച്ചു.

ചാരുംമൂട് വേടകപ്ലാവ് സ്വദേശിയായ സുരേഷ് ദാമോദരന്‍(50)ആണ് മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സിന്ധു. മകള്‍: ശിവാനി.

The post ഇലക്ട്രീഷ്യനായ ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു appeared first on Metro Journal Online.

See also  യുഎഇ പ്രസിഡന്റിന്റെ ഇറ്റാലിയന്‍ പര്യടനം 24ന് തുടങ്ങും

Related Articles

Back to top button