Gulf

അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു

അബുദാബി: കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അബുദാബിയില്‍ കഴിഞ്ഞുവരികയായിരുന്ന അടൂര്‍ സ്വദേശിനി മരിച്ചു. മുകിലംപ്ലാവില്‍ എം വി കോശിയുടെ ഭാര്യ മറിയാമ്മ കോശി(65) ആണ് മരിച്ചത്.

സംസ്‌കാരം നാട്ടിലെത്തിച്ച ശേഷം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകള്‍: ജെനി ആന്‍ കോശി(ഷാര്‍ജ). മരുമകന്‍: ജിജിന്‍ കോശി.

The post അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു appeared first on Metro Journal Online.

See also  നൂതന സാങ്കേതികവിദ്യയിൽ മുന്നേറ്റം ലക്ഷ്യമിട്ട് യു.എ.ഇ; പ്രതിരോധം മുതൽ ബഹിരാകാശം വരെ ശ്രദ്ധ കേന്ദ്രീകരിച്ച് 'എഡ്ജ്' ഗ്രൂപ്പ്

Related Articles

Back to top button