Kerala

കൊല്ലം കുളത്തൂപ്പുഴയിൽ 14കാരി ഏഴ് മാസം ഗർഭിണി; 19കാരൻ അറസ്റ്റിൽ

കൊല്ലം കുളത്തൂപ്പുഴയിൽ പതിനാല് വയസുകാരി ഏഴ് മാസം ഗർഭിണിയായ സംഭവത്തിൽ 19കാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശിയാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്

രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റും. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

The post കൊല്ലം കുളത്തൂപ്പുഴയിൽ 14കാരി ഏഴ് മാസം ഗർഭിണി; 19കാരൻ അറസ്റ്റിൽ appeared first on Metro Journal Online.

See also  ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള സി.പി.എം ആക്രമണം ലജ്ജാകരം; നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമെന്ന് രാജീവ് ചന്ദ്രശേഖർ

Related Articles

Back to top button