Gulf

സുരക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ കൈകാര്യം ചെയ്തത് 1,03,135 കേസുകള്‍

മനാമ: 2024ല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് 1,03,135 കേസുകള്‍ കൈകാര്യം ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴില്‍ പ്രസിദ്ധീകരിക്കുന്ന അല്‍ അമ്ന്‍ മാസികയുടെ ഈ മാസത്തെ ഇഷ്യൂവിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യത്തെ സമുദ്ര ഗതാഗതവുമായും അഗ്‌നിശമന വിഭാഗവുമായും ബന്ധപ്പെട്ടവ ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ളവ കേസുകളാണ് മന്ത്രാലയം കൈകാര്യം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

The post സുരക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ കൈകാര്യം ചെയ്തത് 1,03,135 കേസുകള്‍ appeared first on Metro Journal Online.

See also  എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂളിൽ മൊബൈൽ ഫോണിന് വിലക്ക്

Related Articles

Back to top button