Kerala

ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടിത്തം

ആലുവ തോട്ടുമുക്കത്ത് വൻ തീപിടിത്തം. ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്‍റെ ഷോറൂമിന്‍റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്. ഞായറാഴ്ച ആയതിനാൽജീവനക്കരാരും കടയിലുണ്ടായിരുന്നില്ല. അത് വലിയ അപകടം ഒഴിവാക്കി.

See also  രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമാണ് രാഹുൽ മാങ്കൂട്ടത്തിൽ; ട്രാൻസ്‌ജെൻഡറുകൾക്കും ജീവിക്കാനാകാത്ത സ്ഥിതി: മന്ത്രി

Related Articles

Back to top button